അന്തർദേശീയം

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും; 18 മ​ര​ണം

ജ​ക്കാ​ർ​ത്ത : ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്ര​ധാ​ന ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പെ​ടും​ഗ്ക്രി​യോ​നോ ഗ്രാ​മ​ത്തി​ൽ​നി​ന്ന് 18 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button