മാൾട്ടാ വാർത്തകൾ
റംല എൽ-ഹാമ്ര തീരത്തെ അഞ്ചാമത്തെ കടലാമ കൂട്ടിൽ 65 കുഞ്ഞു കൂടി വിരിഞ്ഞു

ഗോസോയിലെ റംല എൽ-ഹാമ്രയിലുള്ള രണ്ട് കടലാമ കൂടുകളിൽ ഒന്ന് പൂർണ്ണമായും വിരിഞ്ഞു. 71 ആമ മുട്ടകളിൽ 65 മുട്ടകളാണ് വിരിഞ്ഞത്ത്.
കടലാമകൾ ജൂലൈ 15 മുട്ടകൾ ഇട്ടാൻ ആരംഭിച്ചത്ത് സെപ്റ്റംബർ 1 മുതൽ മുട്ടകൾ വിരിയാൻ തുടങ്ങിയത്ത്. ഈ സീസണിൽ വിരിയുന്ന അഞ്ചാമത്തെ ആമ മുട്ടകളുടെ കൂടാണിത്ത്. ആറാമത്ത് ഒരു കൂട് ഇനി വിരിയാൻ ഉണ്ട് എന്നും നേച്ചർ ട്രസ്റ്റ് – എഫ്ഇഇ മാൾട്ട പറഞ്ഞു