മാൾട്ടാ വാർത്തകൾ

 

വലേറ്റ : മാൾട്ട സോഫ്റ്റ്ബാൾ ലീഗ് ഇന്ന് അവസാനിക്കും. ഞായറാഴ്ച അവസാനഘട്ട മത്സരങ്ങളായ ലൂസേഴ്സ് ഫൈനലും , ഫൈനലും ഹമറൂൺ ആന്റൺ മിക്കിയേൽ വസല്ലി ഗ്രൗണ്ടിൽ വെച്ച് നടക്കും.

 

ടീം MMA TITANS ഉം ടീം UGWALI 25 ഉം തമ്മിലാണ് ചാമ്പ്യൻസ് നു വേണ്ടിയുള്ള ഫൈനലിൽ മത്സരിക്കുന്നത്.

 

ടീം FLYING SQUIRRELS, ടീം YUVADHARA MALTA എന്നിവർ തമ്മിലാണ് മൂന്നാം സ്ഥാനക്കാർകായുള്ള മത്സരത്തിൽ പങ്കെടുക്കുന്നത്.

 

12/11/2023 നു വൈകിട്ട് 4 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.ഇതുവരെ നടന്ന മത്സരങ്ങളെയെല്ലാം വളരെ ആവേശംത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. AWM food store, indian harvest, spicy cocunut, le arabia, yuavadhara, MMA, tandoori bites, edex sports council, bismillah cash and carry,. എന്നിവരാണ് ടൂർണമെന്റ് സ്പോൺസേഴ്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button