മാൾട്ടാ വാർത്തകൾ

ഖത്തറിൽ കുടുങ്ങിക്കിടന്ന 26 മാൾട്ടീസ് പൗരന്മാർ ബെർലിനിലെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഖത്തറിൽ കുടുങ്ങിക്കിടന്ന 26 മാൾട്ടീസ് പൗരന്മാരെ ബെർലിനിലേത്തിയതായി അധികാരികൾ. ഞായറാഴ്ച രാവിലെ ഖത്തറിൽ നിന്ന് പുറപ്പെട്ട യാത്രക്കാർ ഉച്ചയ്ക്ക് ഏകദേശം 1:40ഓടെ ബെർലിനിലെത്തിയതായും ഖത്തർ ടൂറിസം യാത്രക്കാരെ സൗജന്യ താമസ സൗകര്യം നൽകി സഹായിക്കുമെന്നും ഉപപ്രധാനമന്ത്രി ഇയാൻ ബോർഗ് അറിയിച്ചു. ശനിയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് 187 പേരെ ഒഴിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button