Year: 2026
-
അന്തർദേശീയം
ഇറാനിലെ ജനകീയ പ്രതിഷേധം പടരുന്നു; 27 പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ : അതിരൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രതിഷേധം പടരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ പ്രായപൂർത്തിയാകാത്ത അഞ്ച് പേരുൾപ്പെടെ 27 പ്രക്ഷോഭകർ…
Read More » -
കേരളം
പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റു
കല്‍പ്പറ്റ : വയനാട്ടില്‍ പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പാപ്പാന്മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ…
Read More » -
ദേശീയം
പിഎസ്എല്‍വി -സി 62 വിന്റെ വിക്ഷേപണം 12ന്
ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി -സി 62 വിന്റെ വിക്ഷേപണം ഈ മാസം 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17ന്…
Read More » -
അന്തർദേശീയം
ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു
കെനിയ : ആഫ്രിക്കൻ വന്യജീവി ലോകത്ത് ഏറെ പ്രശസ്തനായ ‘സൂപ്പർ ടസ്കർ’ ക്രെയ്ഗ് ആന ചരിഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട ആനയായിരുന്ന ക്രെയ്ഗ്. 54 വയസ്സായിരുന്നു. സ്വാഭാവിക കാരണങ്ങളാണ്…
Read More » -
ദേശീയം
ആന്ധ്രയില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ തീപിടിത്തം
അമരാവതി : ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച ഉണ്ടായി. ഡോ. ബി ആര് അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
നെസ്ലെ ബേബി ഫോര്‍മുലയിൽ ബാക്ടീരിയയുടെ സാന്നിധ്യം; യുറോപ്പിൽ ഉത്പ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലെ
പാരിസ് : വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള…
Read More » -
കേരളം
മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി : മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിൽ രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ ആൾക്കൂട്ടകൊലപാതകം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി
ധാക്ക : ബംഗ്ലാദേശിൽ വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു…
Read More »

