Year: 2026
-
കേരളം
സ്കൂള്‍ ബസ് കടന്നുപോയതിനു പിന്നാലെ നാദാപുരം റോഡില്‍ സ്ഫോടനം
കോഴിക്കോട് : നാദാപുരം പുറമേരിയില്‍ സ്ഫോടനം. സ്കൂള്‍ബസ് കടന്നുപോയ ഉടനെയാണ് സ്ഫോടനം ഉണ്ടായത്. രാവിലെയുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന്റെ ടയര്‍ സ്ഫോടകവസ്തുവില്‍ കയറി ഇറങ്ങിയതിന്…
Read More » -
കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ചു
കോട്ടയം : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന് പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി…
Read More » -
കേരളം
ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ്…
Read More » -
അന്തർദേശീയം
യുഎസ് പിടിച്ചെടുത്ത ‘മറിനേര’ എണ്ണക്കപ്പലില്‍ 28 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാര്‍
കാരക്കസ് : വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇയു- ദക്ഷിണ അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ; പാരീസിലും ഗ്രീസിലും ട്രാക്റ്ററുകളുമായി കർഷക പ്രതിഷേധം
പാരീസ് : അമേരിക്കൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ട് പോകുന്ന യൂറോപ്യൻ യൂണിയന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ കർഷകരുടെ റാലി. ഉൾനാടൻ പ്രദേശങ്ങളിൽ നിന്നും സംഘടിതമായി…
Read More » -
അന്തർദേശീയം
ലഹരിക്കടത്ത് : യുഎസിൽ ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ
വാഷിങ്ടൺ ഡിസി : യുഎസിലെ ഇൻഡ്യാനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 309 പൗണ്ട് (140 കിലോഗ്രാം) കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ഇന്ത്യക്കാരായ ട്രെക്ക് ഡ്രൈവർമാർ പിടിയിലായി. പതിവു…
Read More » -
ദേശീയം
ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയിലും മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും
ന്യൂഡല്‍ഹി : ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയിലും മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ അസുഖ ബാധിതരായതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡയിലെ ഡെല്‍റ്റ് വണ്‍ സെക്ടറിലെ ഏകദേശം…
Read More » -
അന്തർദേശീയം
മിനിയാപൊളിസിൽ ഒരു കാറിൽ ഇരിക്കുന്ന സ്ത്രീയെ വെടിവച്ചുകൊന്ന് യുഎസ് ഇമിഗ്രേഷൻ ഏജൻ്റ്
ന്യൂയോർക്ക് : മിനിയാപൊളിസിൽ കാറിൽ ഇരിക്കുന്ന 37 വയസ്സുള്ള സ്ത്രീയെ വെടിവച്ച് കൊന്ന് യുഎസ് ഇമിഗ്രേഷൻ ഏജന്റ് (ICE). ബുധനാഴ്ചയാണ് സംഭവം നടന്നത്ത്. പ്രാദേശിക, ഫെഡറൽ ഉദ്യോഗസ്ഥർ…
Read More » -
അന്തർദേശീയം
റഷ്യൻ ഉത്പന്നങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്താനുള്ള നീക്കവുമായി ട്രംപ്
വാഷിങ്ടൺ ഡിസി : റഷ്യൻ ഉത്പന്നങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്താനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യക്കെതിരായ ഉപരോധ നിയമം-2025 എന്ന ബിൽ അവതരിപ്പിക്കാൻ…
Read More »
