Year: 2026
-
അന്തർദേശീയം
ഇറാനിൽ ആളിക്കത്തി പ്രതിഷേധം; മരണസംഖ്യ 500 കടന്നു
ടെഹ്റാൻ : റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ…
Read More » -
കേരളം
എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
കോട്ടയം : എംസി റോഡില്‍ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആറ്റിക്കലില്‍ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ്…
Read More » -
കേരളം
തിരുവനന്തപുരത്ത് ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെമ്പഴന്തി സ്വദേശി രാഗേഷ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് വിവാഹം കഴിക്കാനിരുന്നതാണ് രാഗേഷ്. ശ്രീകാര്യത്തു വെച്ച് രാഗേഷ്…
Read More » -
ദേശീയം
വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം
ശ്രീഹരിക്കോട്ട : പുതുവര്‍ഷത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 ലക്ഷ്യം കണ്ടില്ല. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ…
Read More » -
കേരളം
കണ്ണൂരിൽ വിദ്യാര്‍ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി; ഗുരുതര പരിക്ക്
കണ്ണൂർ : പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.ഇരുകാലിനും തലക്കും…
Read More » -
അന്തർദേശീയം
യുഎസുമായി ധാരണയിലെത്തുന്നതാണ് ക്യൂബക്ക് നല്ലത്; ഭീഷണി തുടർന്ന് ട്രംപ്
വാഷിങ്ടൺ ഡിസി : വെനസ്വേലയ്ക്കെതിരായ അധിനിവേശ നടപടിയിൽ വിമർശനമുനയിൽ നിൽക്കുന്നതിനിടെ ക്യൂബയ്ക്കെതിരെയും കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിലയ്ക്കുമെന്നും…
Read More » -
കേരളം
‘കേരളം സമരമുഖത്തേക്ക്’; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹം ഇന്ന്
തിരുവനന്തപുരം : കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരായ ഇന്ന് എല്‍ഡിഎഫ് പ്രക്ഷോഭം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സത്യഗ്രഹ സമരം…
Read More » -
കേരളം
കോട്ടയത്ത് വീട്ടമ്മയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
കോട്ടയം : കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരിയില്‍ നിന്ന് കുളപ്പുറത്ത് താമസിക്കാന്‍ എത്തിയ മോര്‍ക്കോലില്‍ ഷേര്‍ളി മാത്യുവും കോട്ടയം സ്വദേശിയെന്നു…
Read More » -
കേരളം
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും മൂന്നു പേര് മരിച്ചു
കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍…
Read More » -
അന്തർദേശീയം
ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വീസ പരിശോധനകൾ കർശനമാക്കി ഓസ്ട്രേലിയ
മെൽബൺ : ഓസ്ട്രേലിയയിലെ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടികൾ കൂടുതൽ കർശനമാക്കി. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ…
Read More »