Year: 2026
-
അന്തർദേശീയം
എഫ്-35 യുദ്ധവിമാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ചൈന പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35ന്റെ നിര്‍ണായക ഭാഗങ്ങള്‍ കാണാതായി. ഓസ്ട്രേലിയയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് കൊണ്ടു പോകുന്നതിനിടെ നിഗൂഢമായ സാഹചര്യത്തില്‍ ഹോങ്കോങ്ങില്‍…
Read More » -
മാൾട്ടാ വാർത്തകൾ
മർസയിലെ 47കാരിയുടെ കൊലപാതകം; 34കാരനായ ഘാന പൗരൻ അറസ്റ്റിൽ
മർസയിലെ ആളൊഴിഞ്ഞ വയലിൽ 47 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 34 കാരനായ ഘാന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് പോൾസ്…
Read More » -
മാൾട്ടാ വാർത്തകൾ
അയൽവാസികൾ തമ്മിലുള്ള ഷൂ തർക്കം; മാർസസ്കാലയിൽ റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസിന്റെ ഇടപെടൽ
മർസസ്കാലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസ് സംഘം സ്ഥലത്തെത്തി. വീടിനു മുന്നിൽ ഷൂ വെച്ചതിനെച്ചൊല്ലിയുള്ള അയൽവാസികളുടെ തർക്കം വലിയ പൊലീസ് സന്നാഹത്തിലേക്കും…
Read More » -
കേരളം
നടി സാവിത്രി ശ്രീധരന് അന്തരിച്ചു
കോഴിക്കോട് : ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്(85) അന്തരിച്ചു. അസുഖ ബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. സുഡാനി ഫ്രം…
Read More » -
കേരളം
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
തിരുവനന്തപുരം : സാംസ്കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി…
Read More » -
മാൾട്ടാ വാർത്തകൾ
ക്രിസ്മസ് ഷോപ്പിങ് നേരത്തെയാക്കാം; നവംബർ മുതൽ ഇയുവിന് പുറത്തുനിന്നുള്ള ചെറിയ പാഴ്സലുകൾക്ക് €2 അധിക ഫീസ്
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക ‘ഹാൻഡ്ലിംഗ് ഫീ’ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ‘യൂണിയൻ ഹാൻഡ്ലിംഗ് ഫീ’ (Union Handling…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോസ്റ്റാറ്റ് സർവേയിൽ ഇയുവിന് പുറത്തുള്ള പൗരന്മാർക്ക് കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകി മാൾട്ട ഒന്നാമത്
ജനസംഖ്യയ്ക്ക് ആനുപാതികമായി യൂറോപ്യൻ യൂണിയന് പുറത്തുള്ള (non-EU) പൗരന്മാർക്ക് ഏറ്റവും കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകിയ യൂറോപ്യൻ യൂണിയൻ രാജ്യമായി മാൾട്ട മാറി. സെപ്റ്റംബർ ആദ്യവാരം പുറത്തുവിട്ട…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യൻ സംഘർഷം : ന്യൂയോർക്കിൽ മൂന്ന് മണിക്കൂർ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി അമേരിക്കയും ഇറാനും
ന്യൂയോർക്ക് : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മൂന്ന് മണിക്കൂർ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി അമേരിക്കയും ഇറാനും. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ സമ്മേളത്തിന്റെ ഭാഗമായെത്തിയ ഇറാൻ പ്രതിനിധികളുമായാണ്…
Read More » -
അന്തർദേശീയം
എഐയെ എസ്ഐ എന്ന് പുനർനാമകരണം ചെയ്ത് ട്രംപ്
വാഷിങ്ടൺ ഡിസി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സൂപ്പർ ഇന്റലിജൻസ് എന്ന് പുനർനാമകരണം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഡയാനയുടെ ഓർമ്മകൾ വീണ്ടും സജീവമാക്കി സഹോദരന്റെ പുസ്തകം ‘സ്വാൻ സോങ്’പുറത്ത്
ലണ്ടൻ : അന്തരിച്ച ഡയാന രാജകുമാരിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സഹോദരൻ ചാൾസ് സ്പെൻസർ എഴുതിയ ഓർമക്കുറിപ്പായ ‘സ്വാൻ സോങ്’ വായനക്കാർക്കിടയിൽ വലിയ ചർച്ചയാകുന്നു. ഡയാനയെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, ചാൾസ്…
Read More »