Year: 2025
-
അന്തർദേശീയം
മോസ്കോയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ
മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ…
Read More » -
ദേശീയം
ഗഗന്യാൻ ദൗത്യം : നിര്‍ണായക ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് പരീക്ഷണം ഇന്ന്
ഹൈദരാബാദ് : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനമാണ് ഇന്ന്…
Read More » -
Uncategorized
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ ഡിസി : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 38 കാരനായ ഗോർ വൈറ്റ് ഹൗസിലെ ട്രംപിന്റെ…
Read More » -
ദേശീയം
ഓഗസ്റ്റ് 25 മുതൽ യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്
ദില്ലി : തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ…
Read More » -
കേരളം
ആരോഗ്യപ്പച്ചയെ ലോകത്തിന് പരിചയപ്പെടുത്തിയ കുട്ടിമാത്തന് കാണി അന്തരിച്ചു
തിരുവനന്തപുരം : ആരോഗ്യപ്പച്ചയെ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടിമാത്തന് കാണി അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. അഗസ്ത്യമലയുടെ…
Read More » -
ദേശീയം
അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്
മുംബൈ : അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ്…
Read More » -
മാൾട്ടാ വാർത്തകൾ
KM മാൾട്ട വെബ്സൈറ്റ് ഇനി മാൾട്ടീസ് ഭാഷയിലും
KM മാൾട്ട വെബ്സൈറ്റ് ഇനി മാൾട്ടീസ് ഭാഷയിലും . വെബ്സൈറ്റിന്റെ മാൾട്ടീസ് പതിപ്പ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന യാത്രക്കാർക്ക് kmmaltairlines.com സന്ദർശിച്ച് മുകളിൽ വലത് കോണിലുള്ള ഭാഷാ തിരഞ്ഞെടുപ്പ്…
Read More » -
മാൾട്ടാ വാർത്തകൾ
പാസ്പോർട്ടും താമസ സൗകര്യവും ഇല്ലാതെ മുൻ IEU വിദേശ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു
ഇന്റർനാഷണൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ (IEU) നിരവധി മുൻ വിദേശ വിദ്യാർത്ഥികൾ പാസ്പോർട്ടും താമസ സൗകര്യവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഈ മാസം ആദ്യം, IEU യുടെ വിദ്യാഭ്യാസ…
Read More »