Year: 2025
-
മാൾട്ടാ വാർത്തകൾ
വിമാനനിരക്കുകളിൽ 46% വൻവർധന; ടിക്കറ്റ് നിരക്ക് സാധാരണനിലയിലാകാൻ 2027 ആകുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ട
മാൾട്ടയിലെ വിമാന നിരക്കുകളിൽ 46% വൻവർധന. 2025 ഏപ്രിലിലെ വിമാന ടിക്കറ്റ് നിരക്കിനെ കഴിഞ്ഞ വർഷത്തെക്കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വ്യത്യാസമെന്ന് ഔട്ട്ലുക്ക് ഫോർ ദി മാൾട്ടീസ് എക്കണോമിയിൽ…
Read More » -
കേരളം
രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറ് മാസതേക്കാണ് സസ്പെന്ഷൻ. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണം…
Read More » -
കേരളം
എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം; സാധന സാമഗ്രികൾ അടിച്ചു തകർത്തു
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു…
Read More » -
കേരളം
സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്…
Read More » -
കേരളം
ഉത്തർപ്രദേശിൽ അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം ,43 പേർക്ക് പരുക്ക്
അലിഗഡ് : ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34…
Read More » -
കേരളം
സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്; സബ്സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്
തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ…
Read More » -
അന്തർദേശീയം
അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കൻ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെ ഐസിയുവിൽ
കൊളംബോ : അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കയുടെ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെയെ (79) കൊളംബോ നാഷനൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോടതി 26 വരെ…
Read More » -
അന്തർദേശീയം
മ്യാന്മറിൽ ആഭ്യന്തര കലാപം; റാഖൈനിലെ 17ൽ 14 ടൗൺഷിപ്പും പിടിച്ചെടുത്ത് അറാകാൻ ആർമി
നയ്പിഡാവ് : ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മ്യാന്മറിൽ ആഭ്യന്തര കലാപം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലെ റാഖൈൻ പ്രവിശ്യയിലെ 17ൽ 14 ടൗൺഷിപ്പുകളും അറാകാൻ…
Read More » -
കേരളം
രാഹുല്‍ മാങ്കൂട്ടത്തിൻറെ രാജി; നിയമോപദേശത്തിനായി കാത്ത് ഉപതിരഞ്ഞെടുപ്പ് ഭീതിയിൽ കോണ്‍ഗ്രസ്
തിരുവനന്തപുരം : എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നതില്‍ നേതാക്കള്‍ ഒന്നിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഭീതി കീറാമുട്ടിയാകുന്നു. നിയമോപദേശം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.…
Read More » -
ദേശീയം
രാജസ്ഥാനിൽ കനത്ത മഴ; 2 മരണം
ജയ്പൂർ : രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്.…
Read More »