Year: 2025
-
കേരളം
പുതുക്കാട് ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍ : കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍…
Read More » -
അന്തർദേശീയം
ചെങ്കടലായി നേപ്പാൾ; 70000 പേരെ അണിനിരത്തി നേപ്പാളിൽ വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി
കാഠ്മണ്ഡു : ജെൻ-സി പ്രതിഷേധത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേപ്പാളിൽ വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്). തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തുള്ള…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്കയിൽ ക്ഷേത്രം തകർന്നുവീണു; നാലു പേർ മരിച്ചു
കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാൽ പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന നാല് നിലകളുള്ള ഹിന്ദു ക്ഷേത്രം തകർന്ന് മരിച്ച നാല് പേരിൽ 52 വയസ്സുള്ള ഇന്ത്യൻ വംശജനും ഉൾപ്പെടുന്നുവെന്ന്…
Read More » -
അന്തർദേശീയം
സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഡമാസ്കസ് : സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അറിയിച്ചു. ‘‘സിറിയയിൽ…
Read More » -
ദേശീയം
ഫുട്ബോൾ ഇതിഹാസം ഇന്ന് മുംബൈയിൽ; ടിക്കറ്റ് 10,000 രൂപ മുതൽ
മുംബൈ : ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ്…
Read More » -
കേരളം
തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് ഗുരുതര പൊള്ളല്‍
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചായകുടിക്കാനെത്തിയ…
Read More » -
അന്തർദേശീയം
യുഎസില്‍ വെടിവയ്പ്പ്; രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. അജ്ഞാതനായ അക്രമി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് ഐലന്‍ഡിന്റെ തലസ്ഥാന…
Read More » -
അന്തർദേശീയം
എച്ച് 1-ബി വിസ ഫീസ് വർധിപ്പിച്ചതിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ
വാഷിങ്ടൺ ഡിസി : പുതിയ എച്ച്1-ബി വിസ അപേക്ഷകൾക്കുള്ള ഫീസ് 100,000 ഡോളറായി വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പത്തൊൻപത് യുഎസ് സംസ്ഥാനങ്ങൾ ചേർന്ന് കേസ് ഫയൽ…
Read More » -
അന്തർദേശീയം
മാജിക് മഷ്റൂം ലഹരിയിൽ വിമാനത്തിന്റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച പൈലറ്റിന് ശിക്ഷാ ഇളവ് നൽകി കോടതി
പോർട്ട്ലാൻഡ് : 83 യാത്രക്കാർക്കും ജീവനക്കാർക്കുമൊപ്പം പറന്ന അലാസ്ക എയർലൈൻസ് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ പൈലറ്റിന് ശിക്ഷാ ഇളവ്. സിയാറ്റിലിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന…
Read More » -
അന്തർദേശീയം
ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ചൈന
ബെയ്ജിങ് : ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) ഏർപ്പെടുത്താനുള്ള നീക്കവുമായി ചൈന. ജനസംഖ്യാച്ചുരുക്കം നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി.…
Read More »