Year: 2025
-
ദേശീയം
ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ
ചണ്ഡിഗഡ് : ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബിലെ ഐപിഎസ് ഓഫിസർ ഹർചരൺ സിങ് ഭുല്ലാർ അറസ്റ്റിൽ. സിബിഐ ആണ് അറസ്റ്റ്…
Read More » -
ദേശീയം
അസമിലെ സൈനിക ക്യാംപിന് നേരെ ആക്രമണം; മൂന്നു സൈനികർക്ക് പരുക്ക്
ദിസ്പുർ : അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്. ഇന്ന് (വെളളിയാഴ്ച) പുലർച്ചെയാണ് അസമിലെ ടിൻസുകിയയിലെ ഇന്ത്യൻ സൈനിക ക്യാംപിന്…
Read More » -
കേരളം
പാലിയേക്കര ടോൾ വിലക്ക് നീക്കി ഹൈക്കോടതി
കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി. ടോൾ വിലക്ക് നീക്കി ഹൈക്കോടതി. 71 ദിവസത്തിന് ശേഷമാണു അനുമതി നൽകിയത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഏർപ്പെടുത്തിയത്.…
Read More » -
കേരളം
മലയാളി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍
ന്യൂഡല്‍ഹി : ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും…
Read More » -
അന്തർദേശീയം
കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിൻറെ ആക്രമണം
ഒട്ടാവ : ഇന്ത്യൻ ടെലിവിഷൻ അവതാരകൻ കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് നേരെ വീണ്ടും ആക്രമണം. മൂന്നാം തവണയാണ് കഫേയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പ്രകോപനവുമില്ലാതെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു.…
Read More » -
അന്തർദേശീയം
മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് 3 മരണം
മിഷിഗൺ : മിഷിഗണിലെ ബാത് ടൗൺഷിപ്പിൽ ചെറുവിമാനം തകർന്നുവീണ് അപകടം. വ്യാഴം വൈകിട്ടാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read More » -
അന്തർദേശീയം
പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം
ലിമ : പുതിയ പ്രസിഡന്റ് ഹോസെ ഹെരി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെറുവിൽ ജെൻ സി പ്രക്ഷോഭം. പ്രകടനത്തിനിടെ ഒരു ആകടിവിസ്റ്റ് കൊല്ലപ്പെട്ടു. 80 പോലീസ് ഉദ്യോഗസ്ഥരും 10…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിൽ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം
ജക്കാർത്ത : ഇന്തോനേഷ്യയിൽ ഭൂചലനം. പാപുവ പ്രവിശ്യയിൽ വ്യാഴാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. 70 കിലോമീറ്റർ…
Read More » -
അന്തർദേശീയം
അലാസ്കയിൽ നാശം വിതച്ച് ഹലോങ് ചുഴലിക്കാറ്റ്; നൂറിലധികം പേരെ എയർലിഫ്റ്റ് ചെയ്തു
ജുന്യൂ : അലാസ്കയിലെ തീരദേശ ഗ്രാമങ്ങളിൽ നാശം വിതച്ച് ഹലോങ് ചുഴലിക്കാറ്റ്. വിവിധയിടങ്ങളിൽ നിന്നായി നൂറിലധികം ആളുകളെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ വാരാന്ത്യത്തിൽ…
Read More »
