Month: September 2025
-
മാൾട്ടാ വാർത്തകൾ
മോഷണ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് മാൾട്ട പോലീസ്
വീടുകളിൽ നിരവധി മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് മാൾട്ട പോലീസ്. 38 വയസ്സുള്ള ജോർജിയൻ പൗരനെ അറസ്റ്റ്ചെയ്തത്. വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുറഞ്ഞത് പത്ത് കേസുകളിലെങ്കിലും…
Read More » -
കേരളം
കൊല്ലത്ത് മദ്യപിച്ച് കാറില്‍ യുവാവിൻറെ അഭ്യാസപ്രകടനം; തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം
കൊല്ലം : മദ്യപിച്ച് കാറോടിച്ച് യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തില്‍ തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇയാള്‍ ഇതിനിടെ…
Read More » -
കേരളം
ബീഡി – ബിഹാർ എക്സ് പോസ്റ്റ് : വിടി ബല്‍റാം കെപിസിസി ഡിജിറ്റല്‍ മിഡിയ സ്ഥാനം തെറിച്ചു
കൊച്ചി : ബിഹാറിനെ ബീഡിയോട് ഉപമിച്ച കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വിടി ബല്‍റാം കെപിസിസി ഡിജിറ്റല്‍ മിഡിയ സ്ഥാനം തെറിച്ചു. കോൺഗ്രസിന്റെ…
Read More » -
കേരളം
ക്യാപിറ്റാലെക്സ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൊച്ചിയിലെ 26 കോടിയുടെ തട്ടിപ്പിന് ആസൂത്രണം നടന്നത് സൈപ്രസിലെന്ന് പൊലീസ്
കൊച്ചി : കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ ‘സൈപ്രസ് മാഫിയ’ എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ…
Read More » -
ദേശീയം
ഷൂവില്‍ ഒളിക്യാമറ : ഡല്‍ഹിയില്‍ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍
ന്യൂഡല്‍ഹി : ഷൂവില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൈലറ്റ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഷൂവിന്റെ മുന്‍വശത്ത് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് പൈലറ്റിനെ അറസ്റ്റ്…
Read More » -
കേരളം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
മാൾട്ടാ വാർത്തകൾ
എൻഫോഴ്സ്മെന്റ് നോട്ടീസിനു പുല്ലുവില, ത’ കാലിക്ക് സമീപമുള്ള കാർഷിക ഭൂമി നിയമവിരുദ്ധ ട്രെയിലർ പാർക്കിങ് ഇടമായി
ത’ കാലിക്ക് സമീപമുള്ള കാർഷിക ഭൂമി നിയമവിരുദ്ധമായി ട്രെയിലർ പാർക്കിങ് സ്ഥലമാക്കി മാറ്റിയെന്ന് ആരോപണം. അറ്റാർഡിലെ വികസന മേഖലയ്ക്ക് പുറത്തുള്ള 20 ട്യൂമോലി വിസ്തൃതിയുള്ള വിശാലമായ ഭൂമിയാണ്…
Read More » -
കേരളം
മുൻ വൈരാഗ്യം : കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
കൊല്ലം : മുൻ വൈരാഗ്യം മൂലം യുവാവിനെ കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിൽ ഇന്നലെ (വെള്ളിയാഴ്ച) രാത്രി 12 മണിയോടെയാണ് സംഭവം. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്.…
Read More » -
മാൾട്ടാ വാർത്തകൾ
ഇസ്രായേൽ സൈനിക വിമാനങ്ങൾ മാൾട്ടീസ് വ്യോമാതിർത്തി ലംഘിച്ചിട്ടില്ല : എംഎടിഎസ്
മാൾട്ടീസ് വ്യോമാതിർത്തിയിൽ ഇസ്രായേൽ സൈനിക വിമാനങ്ങൾ അനുവാദമില്ലാതെ പ്രവേശിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ മാൾട്ട എയർ ട്രാഫിക് സർവീസസ് (MATS) തള്ളി. ഇസ്രായേൽ സൈന്യം മാൾട്ടയുടെ പരമാധികാരം ലംഘിച്ചിട്ടില്ലെന്നാണ്…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയിലെ മജാറിൽ മത്സ്യബന്ധന ബോട്ടിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരിക്ക്
ഗോസോയിലെ മജാറിൽ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു. 41 വയസ്സുള്ള തായ് പൗരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.15 ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്ത്.…
Read More »