Month: September 2025
-
അന്തർദേശീയം
ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ലോകത്തിലെ ഏറ്റവും ധനികൻ
ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇലോൺ മസ്കിന് നഷ്ടമായി. ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി…
Read More » -
കേരളം
ഐസക്കിന്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്തുനിന്നും പറന്നെത്തി; ആറ് പേര്‍ക്ക് പുതുജീവന്‍
കൊച്ചി : തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നിറങ്ങി. തിരുവനന്തപുരം കിംസ്…
Read More » -
കേരളം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് അന്തരിച്ചു
കൊച്ചി : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന് അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018…
Read More » -
കേരളം
ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍
കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ…
Read More » -
കേരളം
സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി അലക്സ് ബോർഗ് സ്ഥാനമേറ്റു
മാൾട്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി അലക്സ് ബോർഗ് സ്ഥാനമേറ്റു. ഇന്നലെ വൈകുന്നേരം 4 മണിക്ക് ഗ്രാൻഡ്മാസ്റ്റേഴ്സ് പാലസിൽ നടന്ന ചടങ്ങിൽ ബോർഗ് സത്യപ്രതിജ്ഞ…
Read More » -
മാൾട്ടാ വാർത്തകൾ
നിയമവിരുദ്ധ താമസകാരെ കണ്ടെത്തുനത്തിനായി മാൾട്ടയിലുടനീളം വിവിധ സ്ഥലങ്ങളിൽ പരിശോധന
നിയമവിരുദ്ധ താമസകാരെ കണ്ടെത്തുനത്തിനായി മാൾട്ടയിലുടനീളം വിവിധ സ്ഥലങ്ങളിൽ പരിശോധന. ഇന്നലെ രാവിലെ മാർസ, സെന്റ് ജൂലിയൻസ്, ഗ്സിറ, ടാസ്-സ്ലീമ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിലാണ് പരിശോധന നടന്നത്ത്. ഏജൻസി ഫോർ…
Read More » -
അന്തർദേശീയം
9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം
ന്യൂയോര്‍ക്ക് : ലോക മനസാക്ഷിയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 24 വര്‍ഷം. 24 വർഷം മുൻപ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ…
Read More » -
അന്തർദേശീയം
യെമനിൽ ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, 100 ലേറെ പേർക്ക് പരിക്ക്
സന്‍ആ : ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സന്‍ആയിലും ബോംബിട്ട് ഇസ്രായേല്‍. ഒമ്പത് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം…
Read More » -
അന്തർദേശീയം
ട്രംപിന്റെ അനുയായി ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ട്രംപിന്റെ അനുയായി ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ്…
Read More »