Month: September 2025
-
കേരളം
എയർ ഇന്ത്യ-മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം : വിമാനം റദ്ദാക്കിയതിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിന്റെ അവസാന നിമിഷമാണ് വിമാനം…
Read More » -
അന്തർദേശീയം
യുഎഇയില്‍ പുറം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമ സമയം നാളെ അവസാനിക്കും
ദുബായ് : യുഎഇയില്‍ പുറം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമ സമയം നാളെ അവസാനിക്കും. കടുത്ത വേനല്‍ക്കാലത്ത് തൊഴിലാളികളെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് ജോലിക്ക് ഇടവേള…
Read More » -
മാൾട്ടാ വാർത്തകൾ
വിമാനത്താവളത്തിൽ 10 കിലോഗ്രാം കഞ്ചാവ് അടങ്ങിയ സ്യൂട്ട്കേസ് ഉപേക്ഷിച്ച ഗാംബിയൻ സ്വദേശി റിമാൻഡിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 കിലോഗ്രാം കഞ്ചാവ് അടങ്ങിയ സ്യൂട്ട്കേസ് ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഗാംബിയൻ സ്വദേശി റിമാൻഡിൽ. 44 കാരനായ ഗാംബിയൻ സ്വദേശി Ħaż-Żabbar-ലെ സെഡിയ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കിഴക്കൻ യൂറോപ്പിലേക്ക് സൈനിക നീക്കത്തിനൊരുങ്ങി നാറ്റോ അംഗരാജ്യങ്ങൾ
കിഴക്കൻ യൂറോപ്പിലേക്ക് സൈനിക നീക്കത്തിനൊരുങ്ങി നാറ്റോ അംഗരാജ്യങ്ങൾ. ഈ ആഴ്ച ആദ്യം റഷ്യൻ സൈനിക ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് ഈ നീക്കം. ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്…
Read More » -
അന്തർദേശീയം
പ്രവാസികൾക്ക് തിരിച്ചടി; ഫുഡ് ട്രക്ക് ഓടിക്കാന്‍ ഉള്ള ലൈസന്‍സുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ബഹറൈൻ
മനാമ : ബഹ്റൈനില്‍ ഫുഡ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വദേശികള്‍ക്ക് മാത്രമാകും ട്രക്കുകള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കുക. ഈ മേഖലയില്‍ ജോലി…
Read More » -
മാൾട്ടാ വാർത്തകൾ
2026 ലെ മാൾട്ടീസ് ബജറ്റ് ഒക്ടോബർ 27 ന് പാർലമെന്റിൽ
മാൾട്ടയുടെ 2026 ലെ ബജറ്റ് ഒക്ടോബർ 27 ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് ചെലവ്…
Read More » -
കേരളം
കൊല്ലത്ത് കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം : കല്ലുവാതുക്കല്‍ വേളമാനൂരില്‍ കിണറ്റില്‍ വീണ് യുവാക്കള്‍ മരിച്ചു. വേളമാനൂര്‍ തൊടിയില്‍ വീട്ടില്‍ വേണുവിന്റെ മകന് വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25)…
Read More » -
കേരളം
അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോഗം; ആക്കുളത്തെ സ്വിമ്മിങ് പൂൾ പൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യം : ധനമന്ത്രി ക്ലൈഡ് കരുവാന
മാൾട്ടയുടെ പൊതു കടബാധ്യത കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ക്ലൈഡ് കരുവാന. സർക്കാരിന്റെ പ്രീ-ബജറ്റ് രേഖ പുറത്തിറക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു കരുവാന. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച ഗാംബിയൻ പൗരൻ അറസ്റ്റിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച 44 കാരനായ ഗാംബിയൻ പൗരൻ അറസ്റ്റിൽ. 100,000 യൂറോ വില വരുന്ന10 കിലോ കഞ്ചാവ് പിടികൂടിയത്ത്. ഓഗസ്റ്റ്…
Read More »