Month: September 2025
-
മാൾട്ടാ വാർത്തകൾ
ഒക്ടേൻ ആകാശ പ്രദർശനത്തിനായി ബ്രിട്ടീഷ് എയറോബാറ്റിക് ടീമായ റെഡ് ആരോസ് മാൾട്ടയിൽ
ഒക്ടേൻ ആകാശ പ്രദർശനത്തിനായി ഇതിഹാസ ബ്രിട്ടീഷ് എയറോബാറ്റിക് ടീമായ റെഡ് ആരോസ് @rafredarrows മാൾട്ടയിൽ. ഇന്നലെ ഉച്ചയോടെയാണ് ബ്രിട്ടീഷ് എയറോബാറ്റിക് ടീം മാൾട്ടയിലെത്തിയത്. അവരുടെ വരവ് വെറുമൊരു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗാസ സഹായക്കപ്പലിന്റെ സംരക്ഷണത്തിന് യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ
ഗാസ സഹായത്തിനുള്ള അന്താരാഷ്ട്ര മാനുഷിക ദൗത്യമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ സംരക്ഷിക്കുമെന്ന് സ്പെയിൻ. ഫ്ലോട്ടില്ലയുടെ സുരക്ഷക്കായി സ്പെയിൻ ഒരു യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്…
Read More » -
അന്തർദേശീയം
ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ ഗൂഢാലോചനയും അട്ടിമറി നീക്കവും : ട്രംപ്
വാഷിങ്ൺ ഡിസി : ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ താന്‍ മൂന്ന് ദുരൂഹസംഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന…
Read More » -
കേരളം
എംഎസ്സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി : അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം
ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നും ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വിക്ടോറിയ, മാർസൽഫോർൺ എന്നിവയുൾപ്പെടെ ഗോസോയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ…
Read More » -
കേരളം
പാലിയേക്കര ടോള്‍ പിരിവ് വിലക്ക് ചൊവ്വാഴ്ച വരെ തുടരും
കൊച്ചി : ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി
മാൾട്ട- ലണ്ടൻ റയാനെയർ വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരനും സഹോദരനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിമാനം പാരീസിൽ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്. വിമാനം ടേക്കോഫായി…
Read More » -
അന്തർദേശീയം
കോങ്കോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കിൻഹാസ : കോങ്കോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 57…
Read More » -
അന്തർദേശീയം
ഇസ്രയേലിലെ തുറമുഖ നഗരമായ എയ്ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം; 22 പേർക്ക് പരുക്ക്
ടെൽ അവീവ് : തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന്…
Read More » -
അന്തർദേശീയം
പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം; പ്രതികളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്
മസ്കത്ത് : പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച സംഘത്തെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയ നാല് ഏഷ്യക്കാരെയാണ് ജനറൽ…
Read More »