Month: August 2025
-
കേരളം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു; തൃശൂരിൽ യുവതി റിമാന്‍ഡില്‍
തൃശൂര്‍ : യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍…
Read More » -
അന്തർദേശീയം
ഘാനയിൽ ഹെലികോപ്റ്റര്‍ അപകടം; മന്ത്രിമാരുള്‍പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു
അക്ര : ഘാനയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മന്ത്രിമാരുള്‍പ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രി എഡ്വാര്‍ഡ് ഒമാനെ ബൊആമയും ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുര്‍തല…
Read More » -
അന്തർദേശീയം
അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്
ജോർജ്ജിയ : അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. സൈനികരുടെ…
Read More » -
കേരളം
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തുടര്‍ച്ചയായി 26ാം തവണ നിലനിര്‍ത്തി എസ്എഫ്ഐ
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയന്…
Read More » -
കേരളം
മിന്നൽ പ്രളയം : ഉത്തരാഖണ്ഡിൽ 28 മലയാളി തീർഥാടകർ കുടുങ്ങി; സുരക്ഷിതരെന്ന് മലയാളി സമാജം
ഉത്തരകാശി : ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. ചൊവ്വാഴ്ച ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി…
Read More » -
ദേശീയം
പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിൽ പൊട്ടിത്തെറി; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്
മൊഹാലി : പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൊഹാലി ജില്ലയിലെ ഇൻഡസ്ട്രിയൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് മുൻ ഭാഗം തകർന്നു; മാഡ്രിഡ്- പാരീസ് ഐബീരിയ എയർബസിന് അടിയന്തര ലാൻഡിങ്
മാഡ്രിഡ് : പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. സ്പെയിനിലെ മാഡ്രിഡ് ബരാജാസ് വിമാനത്താവളത്തില്‍ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇടിയുടെ…
Read More » -
അന്തർദേശീയം
ലോകത്തിന്റെ നോവായി ഇന്ന് ഹിരോഷിമ ദിനം
ഇന്ന് ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നു ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഒന്നരലക്ഷത്തോളം…
Read More » -
ദേശീയം
മിന്നല്‍ പ്രളയം : ഉത്തരകാശിയിൽ നൂറോളം പേര് കുടുങ്ങിയതായി സംശയം; രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല്‍ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി…
Read More » -
കേരളം
ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷൻ സ്വന്തമായുള്ള ലോകത്തെ ആദ്യ വിമാനത്താവളമാക്കാൻ ഒരുങ്ങി സിയാല്‍
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്.…
Read More »