Month: August 2025
-
കേരളം
ഓൺലൈനിലൂടെ മദ്യം വിൽപ്പന; ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള…
Read More » -
കേരളം
റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല; ചെന്നൈ അടിയന്തര ലാൻഡിങ്ങിൽ വിശദീകരണവുമായി എയർ ഇന്ത്യ
തിരുവനന്തപുരം : എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടതെന്നും അടിയന്തര…
Read More » -
മാൾട്ടാ വാർത്തകൾ
കരാറായി, അജിയസ് ട്രേഡിംഗിന്റെ 200 വൈ-പ്ലേറ്റ് ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം
മാൾട്ടയിലെ ഏറ്റവും വലിയ വൈ-പ്ലേറ്റ് ഫ്ലീറ്റുകളിലൊന്നായ അജിയസ് ട്രേഡിംഗിന്റെ 200 ക്യാബുകൾക്ക് പബ്ലിക് പ്ളേസിലെ പാർക്കിങ് തുടരാം. പബ്ലിക് സർവീസ് ഗാരേജ് (പിഎസ്ജി) നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ…
Read More » -
മാൾട്ടാ വാർത്തകൾ
ഹാംറൂണിനെ നീലയും ചുവപ്പും കലർന്ന കടലാക്കി മാറ്റി സാൻ ഗെജ്താനു ഫെസ്റ്റിവൽ
ഹാംറൂണിനെ നീലയും ചുവപ്പും കലർന്ന കടലാക്കി മാറ്റി സാൻ ഗെജ്താനു ഫെസ്റ്റിവൽ. ഇന്നലെ ഉച്ചക്ക് ശേഷമാണ് മാൾട്ടയിലെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ ജനകീയ ആഘോഷങ്ങളിൽ ഒന്നായ സാൻ…
Read More » -
അന്തർദേശീയം
ജപ്പാനിലും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി യുദ്ധവിമാനം
ടോക്കിയോ : ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ്…
Read More » -
കേരളം
തിരുവനന്തപുരം – ഡല്‍ഹി എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; കേരള എംപിമാർ അടക്കം 160 യാത്രക്കാർ
ചെന്നൈ : തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.…
Read More » -
കേരളം
കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്
തൃശൂർ : തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്.…
Read More » -
ദേശീയം
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ഞായാറാഴ്ച പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രതിഷേധം
റായ്പൂര്‍ : ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ് ദള്‍ പ്രതിഷേധം. പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചത്. പ്രാര്‍ഥനയ്ക്കെത്തിയവരെ മര്‍ദിച്ചെന്ന്…
Read More » -
കേരളം
തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്ക്
തിരുവനന്തപുരം : അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം.…
Read More »