Month: August 2025
-
കേരളം
പാലക്കാട് സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു
പാലക്കാട് : സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്.…
Read More » -
ദേശീയം
ഹൈദരാബാദിൽ ജന്മാഷ്ടമി ആഘോഷയ്ക്കിടെ രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു
ഹൈദരാബാദ് : രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. രഥം വലിക്കുന്ന വാഹനം തകരാറിലായപ്പോള്‍ യുവാക്കള്‍ അത് സ്വമേധയാ നീക്കാന്‍ ശ്രമിച്ചു. അതിനിടെ രഥം…
Read More » -
കേരളം
പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം
തിരുവനന്തപുരം : പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍…
Read More » -
ദേശീയം
വീണ്ടും ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും ബോംബ് ഭീഷണി
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും…
Read More » -
അന്തർദേശീയം
ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം
വിയന്ന : ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ റെഡ് ബുള്‍ റിങ്ങില്‍ വെച്ച് ബൈക്കിന് തീപിടിക്കുന്നതും ഉടന്‍ റൈഡര്‍ വാഹനം അരികിലേക്ക് ഒതുക്കി ജീവന് സുരക്ഷിതമാക്കുന്നതുമായ ഒരു വീഡിയോ…
Read More » -
കേരളം
മിമിക്രി താരം പാലാ സുരേഷ് മരിച്ചനിലയില്‍
കൊച്ചി : മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
മാൾട്ടാ വാർത്തകൾ
പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ച രാത്രി പൗളയിൽ നടന്ന വെടിവെയ്പ്പിൽ 33 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൽ-ക്യൂസ് എന്നറിയപ്പെടുന്ന മെൽവിൻ ഡെബോണോ എന്ന മാൾട്ടീസ് സ്വദേശിയാണ് അറസ്റ്റിലായതെന്ന് ടിവിഎം വ്യക്തമാക്കി.…
Read More » -
കേരളം
കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, ടേക്ക് ഓഫ് നിർത്തിവച്ചു
കൊച്ചി: എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ചു. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 504വിമാനമാണ് രാത്രി 10.15ന് റൺവേയിൽ നിന്നും…
Read More » -
കേരളം
തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്
തൃശ്ശൂർ : തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ…
Read More » -
അന്തർദേശീയം
ന്യൂയോർക്ക് ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച് ക്ലബ്ബിൽ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്
ന്യൂയോർക്ക് : ബ്രൂക്ക്ലിനിലെ ക്രൗൺ ഹൈറ്റ്സ് പ്രദേശത്തുള്ള ‘ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്’ എന്ന ക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും…
Read More »