Month: August 2025
-
മാൾട്ടാ വാർത്തകൾ
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരം 11.30 ഓടെയാണ് വീടിന് തീപിടിച്ചത്. രണ്ടു നില ഉയരത്തിൽ വരെ തീ എത്തിയതായി പ്രദേശവാസികൾ…
Read More » -
ദേശീയം
കശ്മീരില്‍ മേഘവിസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം. പത്തിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്ഫോടനം…
Read More » -
കേരളം
കളമശേരിയിൽ വർക്ഷോപ്പിന് തീ പിടിച്ച് രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു
കൊച്ചി : കളമശേരി ടിവിഎസ് കവലക്ക് സമീപം കുടിലിൽ റോഡിൽ വർക്ഷോപ്പിന് തീ പിടിച്ചു. ടീംസ് ഓട്ടോമൊബൈൽസ് എന്ന വർക്ഷോപ്പിന് ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടോടെ…
Read More » -
കേരളം
കോട്ടയം എംസി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം : എം.സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളെജിനു മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം…
Read More » -
ദേശീയം
ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്
മുംബൈ : ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. തന്റെ 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ്…
Read More » -
കേരളം
മാളയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
തൃശൂര്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മണിയോടെ മാളയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന…
Read More » -
അന്തർദേശീയം
പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് മരണം
കറാച്ചി : പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 64 പേർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് വ്യസ്തസംഭവങ്ങളിലായാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഗ്രീസിലും സ്പെയിനിലും, തുർക്കിയിലും ആളിപ്പടർന്ന് കാട്ടുതീ; പാത്രസിൽ 2 ലക്ഷം പേരെ ഒഴിപ്പിച്ചു
പാത്രസ് : തെക്കന്‍ യൂറോപ്പിനെ ചുട്ടെരിച്ച് കാട്ടുതീ പടരുന്നു. യൂറോപ്പില്‍ റെക്കോർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിൽ പലയിടങ്ങളിലും കാട്ടുതീ പടർന്നു.…
Read More » -
മാൾട്ടാ വാർത്തകൾ
ജാമ്യ വ്യവസ്ഥ ലംഘിച്ച് മുംബൈക്ക് പറക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ. ട്രാഫിക് കേസിൽ രാജ്യം വിട്ടുപോകുന്നതിൽ വിലക്കുള്ളപ്പോൾ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇന്ത്യയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് കോടതി മെൽബിൻ ദേവസിക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
കോമിനോ ബ്ലൂ ലഗൂണിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു
കോമിനോയിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് കോമിനോയിലെ ബ്ലൂ ലഗൂണിൽ നീന്തുന്നതിനിടെ 35 കാരനായ ഇറ്റാലിയൻ പൗരൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.…
Read More »