Month: August 2025
-
കേരളം
മലപ്പുറത്ത് വന്‍ കവര്‍ച്ച; ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു
മലപ്പുറം : മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍…
Read More » -
ദേശീയം
ജമ്മു കശ്മീരിലെ മിന്നൽ പ്രളയം : മരസംഖ്യ 45 ആയി; 200-ൽ അധികം പേരെ കാണ്മാനില്ല
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്ന ചസോതിയിലാണ് വൻ ദുരന്തമുണ്ടായത്. 200-ൽ…
Read More » -
അന്തർദേശീയം
കുവൈറ്റിൽ മദ്യ വിഷബാധ കേസുകൾ 160 ആയി; മരസംഖ്യ മലയാളികളടക്കം 23നായി ഉയർന്നു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മദ്യ വിഷബാധ കേസുകൾ 160 ആയി ഉയർന്നു. മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം…
Read More » -
ദേശീയം
ഇന്ന് രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ന്യൂഡൽഹി : ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ…
Read More » -
മാൾട്ടാ വാർത്തകൾ
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7:50 ഓടെ ബീച്ചിന്റെ മധ്യത്തിലാണ് ബസ് മണലിൽ തഴ്ന്നത്ത്. ബസ്…
Read More » -
കേരളം
പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന് ആര് എസ് പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന് ആര് എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരം 11.30 ഓടെയാണ് വീടിന് തീപിടിച്ചത്. രണ്ടു നില ഉയരത്തിൽ വരെ തീ എത്തിയതായി പ്രദേശവാസികൾ…
Read More » -
ദേശീയം
കശ്മീരില്‍ മേഘവിസ്ഫോടനം; മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം. പത്തിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്ഫോടനം…
Read More » -
കേരളം
കളമശേരിയിൽ വർക്ഷോപ്പിന് തീ പിടിച്ച് രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു
കൊച്ചി : കളമശേരി ടിവിഎസ് കവലക്ക് സമീപം കുടിലിൽ റോഡിൽ വർക്ഷോപ്പിന് തീ പിടിച്ചു. ടീംസ് ഓട്ടോമൊബൈൽസ് എന്ന വർക്ഷോപ്പിന് ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടോടെ…
Read More » -
കേരളം
കോട്ടയം എംസി റോഡിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ച് യുവാവ് മരിച്ചു
കോട്ടയം : എം.സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളെജിനു മുന്നിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൊല്ലം…
Read More »