Month: August 2025
-
കേരളം
തൃശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് : ചർച്ചക്കെത്തിയ എൻഎച്ച്ഐ ഉദ്യോഗസ്ഥനെ പഞ്ചായത്ത് അംഗങ്ങൾ പൂട്ടിയിട്ടു
തൃശൂർ : തൃശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചർച്ചക്കെത്തിയ ഉദ്യോഗസ്ഥനെ എല്‍ഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവച്ചു.. പ്രോജക്ട് ഡയറക്ടർക്ക് പകരം എൻജിനീയറായ അമൽ യോഗത്തിനെത്തിയതാണ്…
Read More » -
കേരളം
വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി കോളജ് കാലത്തെ ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറിയും തന്റെ കോളജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മകള്‍ പങ്കുവച്ചും നടൻ മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസുകളുടെ…
Read More » -
കേരളം
വാഴൂര്‍ സോമന് എംഎല്‍എ അന്തരിച്ചു
തൊടുപുഴ : പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് ജൂലിയൻസിലെ സെന്റ് ജോർജ്ജ് ബേയിൽ ആൾക്കൂട്ടത്തിന്റെ പരസ്യ ഏറ്റുമുട്ടൽ
സെന്റ് ജൂലിയൻസിലെ സെന്റ് ജോർജ്ജ് ബേയിൽ ആൾക്കൂട്ടത്തിന്റെ പരസ്യ ഏറ്റുമുട്ടൽ. orazioprestifillipo എന്ന ഉപയോക്താവ് TikTok-ൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 24,000-ത്തിലധികം പേർ ഇതിനകം കണ്ടു…
Read More » -
കേരളം
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : സ്ത്രീകളോട് മോശമായി പെരുമാറി എന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുല്‍…
Read More » -
കേരളം
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലപ്പുറത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റം പഞ്ചായത്ത് ഭരണസമിതി അംഗവുമായ മുഹമ്മദ് അബദുൽ…
Read More » -
അന്തർദേശീയം
ലോകത്തിലെ ഏറ്റവും സൗമ്യനും ഏറ്റവും നല്ല ന്യായാധിപനുമായ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
വാഷിങ്ടണ്‍ ഡിസി : തന്റെ മുന്പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അര്‍ബുദ…
Read More » -
കേരളം
ജിഎസ്ടി പുനഃസംഘടന : കേരളത്തിന്റെ നികുതിവരുമാനം ഇടിയും
തിരുവനന്തപുരം : ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍ കുറയും. ലോട്ടറിക്ക് 40 ശതമാനംവരെ…
Read More » -
മാൾട്ടാ വാർത്തകൾ
ഭക്ഷ്യവില വർധിക്കുന്നു; മാൾട്ടയിലെ ജീവിതച്ചെലവ് ഇ.യുവിനേക്കാൾ ഉയരെയെന്ന് എൻഎസ്ഒ
മാൾട്ടയിലെ വാർഷിക പണപ്പെരുപ്പനിരക്ക് യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ശരാശരിയേക്കാൾ കൂടുതലായി തുടരുന്നു. ജൂലൈയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.5 ശതമാനമാണ്. മുൻമാസത്തേക്കാൾ വ്യത്യാസമില്ലാതെ വാർഷിക പണപ്പെരുപ്പ നിരക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
MMH ലേക്ക് ക്യാബുകളെ വിലക്കും; സിഗ്മ കൺവെൻഷന്റെ ഗതാഗത മാനേജ്മെന്റ് പ്ലാൻ പ്രഖ്യാപിച്ച് ട്രാൻസ്പോർട്ട് മാൾട്ട
മാർസയിൽ നടക്കുന്ന സിഗ്മ കൺവെൻഷനു വേണ്ടിയുള്ള ഗതാഗത മാനേജ്മെന്റ് പ്ലാൻ ട്രാൻസ്പോർട്ട് മാൾട്ട (TM) പ്രഖ്യാപിച്ചു. സെപ്റ്റംബറിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ മെഡിറ്ററേനിയൻ മാരിടൈം ഹബ്ബിലാണ് (MMH)…
Read More »