Month: August 2025
-
മാൾട്ടാ വാർത്തകൾ
മാൾട്ടീസ് ജനതയേക്കാൾ കൂടുതൽ വിദേശ ജനസംഖ്യയുള്ളത് ഈ ആറു പ്രദേശങ്ങളിൽ- എൻ.എസ്.ഒയുടെ കണക്കുകൾ കാണാം
മാൾട്ടീസിനെക്കാൾ കൂടുതൽ വിദേശരാജ്യ പൗരന്മാരുള്ള പ്രദേശങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം വർധന. 2021 ൽ മൂന്ന് പ്രദേശങ്ങളിലാണ് മാൾട്ടീസ് ജനസംഖ്യയെ കവച്ചുവെച്ച് വിദേശ ജനസംഖ്യ ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് പോൾസ് ബേയിലെ ഔറ തീരദേശ റോഡിന് താഴെ നീന്തൽ നിരോധനം
സെന്റ് പോൾസ് ബേയിലെ ഔറ തീരദേശ റോഡിന് താഴെ നീന്തൽ നിരോധനം. “മലിനജലം കവിഞ്ഞൊഴുകുന്നതിനാലാണ് പ്രദേശത്ത് നീന്തുന്നതിനെതിരെ ആരോഗ്യ അധികൃതർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത് .മലിനജലം “പാറകൾക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
101 വർഷങ്ങളുടെ ചരിത്രമുള്ള വല്ലെറ്റയിലെ വെംബ്ലി സ്റ്റോർ അടച്ചുപൂട്ടുന്നു
101 വർഷങ്ങളുടെ ചരിത്രമുള്ള വല്ലെറ്റയിലെ വെംബ്ലി സ്റ്റോർ അടച്ചുപൂട്ടുന്നു. ഈ മാസാവസാനത്തോടെ സ്റ്റോർ എന്നന്നേക്കുമായി അടച്ചുപൂട്ടും. ഒരു വർഷത്തേക്ക് നടത്താമെന്നും പിന്നീട് കാര്യങ്ങൾ തീരുമാനിക്കാമെന്നും തന്റെ പിതാവ്…
Read More » -
കേരളം
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നീക്കി മുതിർന്ന നേതാക്കൾ; സജീവ പരിഗണനയില്‍ 5 പേര്
തിരുവനന്തപുരം : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച…
Read More » -
കേരളം
കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
കോതമംഗലം : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്. ആലുവ – മൂന്നാർ റോഡിൽ നങ്ങേലിപ്പടി റാഡോ കമ്പനിക്ക്…
Read More » -
അന്തർദേശീയം
ട്രംപിന് ആശ്വാസം; ബിസിനസ് വഞ്ചനാ കേസില്‍ പിഴ ന്യൂയോര്‍ക്ക് കോടതി റദ്ദാക്കി
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ബിസിനസ് വഞ്ചനാ കേസില്‍ പിഴ റദ്ദാക്കി കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണം എന്ന ന്യൂയോര്‍ക്ക് കോടതി…
Read More » -
കേരളം
എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പ്; 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടി എസ്എഫ്ഐ
കൊച്ചി : എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടിയതായി എസ്എഫ്ഐ സംസ്ഥാന…
Read More » -
കേരളം
കെ ഫോണില്‍ 444 രൂപ മുതല്‍ നിരക്കിൽ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; അറിയാം വിവിധ പാക്കേജുകൾ
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍…
Read More » -
അന്തർദേശീയം
അയർലൻഡിൽ ഇന്ത്യൻ വംശജനായ കുട്ടിക്കുനേരെ വംശീയാതിക്രമം
ഡബ്ലിൻ : അയർലൻഡിൽ ഇന്ത്യക്കാർക്കുനേരെ വംശീയാതിക്രമം തുടർക്കഥ. വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജനായ ഒമ്പതുവയസ്സുകാരന്റെ തലയിൽ മറ്റൊരു കുട്ടി കല്ലിനിടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തെ…
Read More » -
അന്തർദേശീയം
മൈക്രോസോഫ്റ്റ് കാമ്പസിൽ അതിക്രമിച്ചു കടന്നു ചുവന്ന പെയിന്റൊഴിച്ചു; 18 പേർ അറസ്റ്റിൽ
ന്യൂയോർക്ക് : വിവിധ കുറ്റങ്ങൾ ചുമത്തി മൈക്രോസോഫ്റ്റ് കാമ്പസിൽ നിന്ന് 18 പേരെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ദ റെഡ്മോണ്ട് പൊലീസ് ഡിപാർട്മെന്റ്…
Read More »