Month: August 2025
-
കേരളം
വാളയാറില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം; നാല് വയസ്സുകാരിക്ക് പരിക്ക്
പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വാളയാര്‍ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് അമ്പത്തൂര്‍ സ്വദേശികളായ…
Read More » -
ദേശീയം
ആക്സിയം 4 ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; വൻ സ്വീകരണം
ന്യൂഡൽഹി : ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്തെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയോടെയാണ് ശുഭാംശു ശുക്ലയെത്തിയത്. കുടുംബാംഗങ്ങൾ, കേന്ദ്ര ശാസ്ത്ര…
Read More » -
കേരളം
പുതിയ പ്രതീക്ഷകളോടെ ഇന്ന് ചിങ്ങം ഒന്ന് പൊന്നിൻ പുലരി
തിരുവനന്തപുരം : ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് ജൂലിയൻസ് ഹോട്ടലിലെ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ്
സെന്റ് ജൂലിയൻസ് ഹോട്ടലിലെ ശിലാ പ്രതിമ തകർത്ത ഇറ്റാലിയൻ യുവാവിന് ഒരുവർഷം തടവ് . ഏകദേശം 10,000 യൂറോ നാശനഷ്ടമുണ്ടാക്കിയതിനാണ് 22 വയസ്സുള്ള ഇറ്റാലിയൻ യുവാവിനാണ് കോടതി…
Read More » -
മാൾട്ടാ വാർത്തകൾ
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു
പെംബ്രോക്കിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ പൗരൻ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.30 ന് 21 കാരൻ ഓടിച്ചിരുന്ന കിംകോ അജിലിറ്റി മോട്ടോർബൈക്ക് നിയന്ത്രണം വിട്ട്…
Read More » -
കേരളം
ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചറിയിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ നീക്കം
തിരുവനന്തപുരം: കേരള പൊലീസിലെ ബിജെപി അനുഭാവികൾക്കുമേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമെന്ന് റിപ്പോർട്ട്. പൊലീസ് സേനയിലെ വിവരങ്ങൾ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ചോർത്തിക്കൊടുക്കുന്നവരെ കണ്ടെത്താനാണ് ഇതെന്നാണ് ഒരു…
Read More » -
കേരളം
വോട്ടര്‍ പട്ടിക ക്രമക്കേട്; ത്യശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ചിൽ സംഘര്‍ഷം
തൃശ്ശൂർ : തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി…
Read More » -
കേരളം
കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം : കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി കെയ്ത്ത് ആണ് മരിച്ചത്.…
Read More » -
ദേശീയം
ഇന്ധനച്ചോർച്ച; ബെലഗാവ്- മുംബൈ വിമാനം തിരിച്ചിറക്കി
ബെംഗളൂരു : കർണാടകയിലെ ബെലഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ വിമാനമാണ് നിലത്തിറക്കിയത്. പറന്നുയർന്ന് 15…
Read More »