Month: June 2025
-
അന്തർദേശീയം
മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ സൈന്യം; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു
ഗസ്സ സിറ്റി : ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീന് കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവർത്തക…
Read More » -
അന്തർദേശീയം
ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ടാം തവണയും കോവിഡ്
സാവോ പോളോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യയിൽ നിന്നുള്ള ആക്രമണം നേരിടാൻ രാജ്യം തയ്യാറാകണം : ജർമനി
ബെർലിൻ : സമീപ വർഷങ്ങൾക്കുള്ളിൽ റഷ്യയിൽ നിന്നുള്ള ആക്രമണം നേരിടാൻ രാജ്യം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ജർമനി. ബോംബ് പ്രൂഫ് ബങ്കറുകളുടെയും ഷെൽട്ടറുകളുടെയും ശൃംഖല വേഗത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ…
Read More » -
അന്തർദേശീയം
ഇസ്രയേൽ വ്യോമാക്രമണം : ഗാസയിൽ രണ്ട് മുജാഹിദീൻ നേതാക്കളും സ്ത്രീകളും കുട്ടികളടക്കം മുപ്പതിലധികം പേർ കൊല്ലപ്പെട്ടു
ജറുസലം : ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം…
Read More » -
അന്തർദേശീയം
ട്രംപ് ഭരണക്കൂടത്തിന്റെ ഇമിഗ്രേഷന്‍ റെയ്ഡിനിതിരെ ലോസ് ആഞ്ചല്‍സില്‍ ശക്തമായ പ്രതിഷേധം
ലോസ് ആഞ്ചല്‍സ് : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് ഭരണക്കൂടത്തിന്റെ നീക്കത്തിനെതിരെ ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധം ശക്തം. ജനക്കൂട്ടത്തെ നേരിടാന്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ്…
Read More » -
അന്തർദേശീയം
എല്ലാം അവസാനിച്ചു, ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; മസ്കിന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല മേധാവി ഇലോണ്‍ മസ്കും തമ്മിലുള്ള ഭിന്നത പരസ്പര ആരോപണങ്ങളും പിന്നിട്ട് ഭീഷണിയിലേക്ക്. വഷളായ ബന്ധം പരിഹരിക്കാന്‍…
Read More » -
അന്തർദേശീയം
തെരഞ്ഞെടുപ്പ് റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വെടിയേറ്റുവീണു; നില ഗുരുതരം
ബൊഗോട്ട : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ നടന്ന റാലിയിക്കിടെ ശനിയാഴ്ചയായിരുന്നു ആക്രമണം. വെടിയേറ്റ മിഗേല്‍…
Read More » -
കേരളം
സെല്‍ഫിയെടുക്കുന്നതിനിടെ ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ വീണ വിനോദ സഞ്ചാരി അത്ഭുതകരമായ രക്ഷപ്പെട്ടു
തൊടുപുഴ : ഇടുക്കി നെടുങ്കണ്ടം തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട്…
Read More » -
Uncategorized
2024-ൽ WSC വിതരണം ചെയ്തത് 38.8 ദശലക്ഷം ഘനമീറ്റർ കുടിവെള്ളം
2024-ൽ വാട്ടർ സർവീസസ് കോർപ്പറേഷൻ വിതരണം ചെയ്തത് 38.8 ദശലക്ഷം ഘനമീറ്റർ കുടിവെള്ളം. 2023-നെ അപേക്ഷിച്ച് 5% വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. Ċirkewwa RO പ്ലാന്റ്, മിസീബ്…
Read More » -
ദേശീയം
മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേല്‍ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പ്
ഛണ്ഡീഗഡ് : മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേല്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പ്. 63 കാരനായ ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്ട്രേറ്ററാണ്. പാല രൂപതയുടെ…
Read More »