Month: June 2025
-
അന്തർദേശീയം
ടാഗോറിന്റെ ബംഗ്ലാദേശിലുള്ള വീട് അക്രമകാരികൾ അടിച്ചു തകർത്തു
ധാക്ക : നൊബേൽ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികൾ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
അനധികൃത മൽസ്യബന്ധനം തടയുന്നതിനായി ഇയു നിരീക്ഷണക്കപ്പലിനെ നിയോജിച്ച് മാൾട്ട
അനധികൃത മൽസ്യബന്ധനം തടയുന്നതിനായി ഇയു നിരീക്ഷണക്കപ്പലിനെ നിയോജിച്ച് മാൾട്ട. യൂറോപ്യൻ ഫിഷറീസ് കൺട്രോൾ ഏജൻസി (EFCA) ചാർട്ടേഡ് ചെയ്ത മൂന്ന് EU നിരീക്ഷണ കപ്പലുകളിൽ ഒന്നായ ഓഷ്യൻ…
Read More » -
മാൾട്ടാ വാർത്തകൾ
2024-ൽ ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷയെഴുതിയവരിൽ 54 ശതമാനം പേരും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്
2024-ൽ ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷയെഴുതിയവരിൽ 54 ശതമാനം പേരും പരാജയപ്പെട്ടതായി റിപ്പോർട്ട്. 2023-നെ അപേക്ഷിച്ച് പരാജയ നിരക്ക് വർധിച്ചതായാണ് പാർലമെന്റിൽ ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് സമർപ്പിച്ച…
Read More » -
അന്തർദേശീയം
ഇറാന് വ്യോമാതിര്‍ത്തി അടച്ചു; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്ലൈറ്റ് മുംബൈയിലേക്ക് മടങ്ങി, നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി : ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുപറന്നതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നേരം ആകാശത്ത് പറന്നതിന് ശേഷമാണ് മുംബൈയിലേക്ക് മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.…
Read More » -
അന്തർദേശീയം
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
തെഹ്റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ തസ്നിം വാർത്താ ഏജൻസിയും ടെഹ്റാൻ ടൈംസ് പത്രവുമാണ്…
Read More » -
ദേശീയം
അഹമ്മദാബാദ് വിമാന ദുരന്തം : ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് സൗണ്ട് റെക്കേർഡറിനായി പരിശോധന തുടരുന്നു
അഹമ്മദാബാദ് : അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒമ്പപത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക്…
Read More » -
ദേശീയം
അഹമ്മദാബാദ് വിമാന ദുരന്തം : അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വിദഗ്ധരും
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റിഗേഷൻ ഡയറക്ടറും…
Read More » -
അന്തർദേശീയം
ഇറാനു നേരെ വ്യോമാക്രമണം ആക്രമണം നടത്തി ഇസ്രയേൽ
ടെഹ്റാൻ : ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ…
Read More » -
ദേശീയം
അതിജീവനം : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11…
Read More » -
ദേശീയം
അഹമ്മദാബാദ് വിമാന അപകടം : വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചു; 50 പേർക്ക് പരിക്ക്
അഹമ്മദാബാദ് : എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്.…
Read More »