Month: June 2025
-
അന്തർദേശീയം
നെതന്യാഹു ഇസ്രായേൽ വിട്ട് ഏതൻസിൽ അഭയം തേടിയതായി റിപ്പോർട്ട്
ജെറുസലേം : ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇസ്രായേൽ വിട്ടതായി റിപ്പോർട്ട്. അദ്ദേഹം ഗ്രീസിലെ ഏതൻസിൽ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക…
Read More » -
മാൾട്ടാ വാർത്തകൾ
സെന്റ് ജൂലിയൻ പേസ്വില്ലെയിൽ , ഗതാഗത നിയന്ത്രണമെന്ന് ട്രാൻസ്പോർട്ട് മാൾട്ട
സെന്റ് ജൂലിയനിലെ , ട്രിക്ക് റോസ്, ട്രിക്ക് ഗോർട്ടിന്റെ ഒരു ഭാഗം എന്നി ഭാഗങ്ങളിലെ ഗതാഗതം താൽക്കാലികമായി അടച്ചതായി ട്രാൻസ്പോർട്ട് മാൾട്ട. കഴിഞ്ഞ ബുധനാഴ്ച പേസ്വില്ലെയിൽ ഒരു…
Read More » -
അന്തർദേശീയം
ഇറാനിലെ ആണവകേന്ദ്രങ്ങളിലും വിമാനത്താവളത്തിനും നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം
ടെഹ്റാന് : ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ഇറാനില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്റാനില്‍ നേരം പുലര്‍ന്നപ്പോഴാണ് അഗ്നിശമാനാ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ നടത്തിയ മുഴുവന്‍ ആക്രമണങ്ങളുടെയും…
Read More » -
കേരളം
എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു
ആലപ്പുഴ : എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം…
Read More » -
ദേശീയം
വിസ തട്ടിപ്പിൽപ്പ് : ബഹറൈനിൽ നിന്ന് സോമാലിയയിലേക്ക് ഉരുവിൽ കയറ്റി കൊണ്ടുപോയ തമിഴ്നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെട്ടു
സലാല : വിസ തട്ടിപ്പിൽപ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്നാട്ടുകാർ രക്ഷപ്പെട്ടത് അതിസാഹസികമായി. മീൻ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവിൽ കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേർ അതിസാഹസികമായി…
Read More » -
കേരളം
സമുദ്ര മലിനീകരണ പ്രതിരോധവും മാലിന്യത്തിൽനിന്ന് പുനരുപയോഗ ഹൈഡ്രജൻ അനുബന്ധ ഗവേഷണത്തിൽ കേരളവുമായി സഹകരണത്തിന് ഇയു
തിരുവനന്തപുരം : സമുദ്ര മലിനീകരണ പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന്റെ ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ പ്രതിനിധികൾ കേരള സർവകലാശാല സന്ദർശിച്ചു. യൂറോപ്യൻ യൂണിയന്റെ…
Read More » -
അന്തർദേശീയം
ഇറാന്- ഇസ്രായേൽ സംഘർഷം : ആഗോള എണ്ണ വില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്
ന്യൂഡൽഹി : ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ആഗോള എണ്ണ വിപണിയിൽ വിലക്കയറ്റം ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് എണ്ണവില ഏഴ് ശതമാനത്തിലധികം ഉയർന്നു. ബ്രന്റ് ക്രൂഡിന്റെ…
Read More » -
അന്തർദേശീയം
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്ലൻഡിൽ അടിയന്തര ലാൻഡിങ്
ഫുക്കറ്റ് : എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം തായ്ലൻഡിൽ അടിയന്തര ലാൻഡിങ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനാണ് ഭീഷണി സന്ദേശം…
Read More » -
അന്തർദേശീയം
തിരിച്ചടിച്ച് ഇറാന്; ഇസ്രയേലിൽ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്
ടെഹ്റാന് : ടെഹ്റാനില്‍ ആക്രമണം അഴിച്ചുവിട്ട ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാന് . ഇസ്രയേലിലേക്ക് നൂറുകണക്കിന് ഡ്രോണ്‍ ആക്രമണമാണ് ഇറാന് നടത്തിയത്. സയണിസ്റ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന്…
Read More »