Month: May 2025
-
കേരളം
കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുന്നു; കനത്ത മഴയിൽ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്
കൊച്ചി : കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍
ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ…
Read More » -
അന്തർദേശീയം
ദക്ഷിണാഫ്രിക്കയിൽ സ്വർണ ഖനിയിൽ 289 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
ജോഹന്നാസ്ബർഗ് : ജോഹന്നാസ്ബർഗിൽ സ്വർണഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 289 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. ജോഹന്നാസ്ബർഗിനടുത്തുള്ള ക്ലൂഫ് സ്വർണ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.…
Read More » -
അന്തർദേശീയം
അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്ത് നിർമ്മിച്ചതല്ലെങ്കിൽ ആപ്പിൾ 25% താരിഫ് നൽകേണ്ടിവരും : ട്രംപ്
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ രാജ്യത്ത് നിർമ്മിച്ചതല്ലെങ്കിൽ, ആപ്പിൾ 25% താരിഫ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അമേരിക്കയിൽ വിൽക്കുന്ന അവരുടെ ഐഫോണുകൾ…
Read More » -
അന്തർദേശീയം
ഫലസ്തീൻ, ഗസ്സ, വംശഹത്യ പദങ്ങളടങ്ങിയ മെയിലുകൾ ബ്ലോക്ക് ചെയ്ത് മൈക്രോസോഫ്ട്
വാഷിങ്ടൺ ഡിസി : ‘ഗസ്സ, ഫലസ്തീൻ, വംശഹത്യ’ പദങ്ങളടങ്ങിയ മെയിലുകൾ കമ്പനിക്കുള്ളിലോ പുറത്തോ അയക്കുന്നത് മൈക്രോസോഫ്റ്റ് തടഞ്ഞതായി ജീവനക്കാരെ ഉദ്ധരിച്ച് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലി…
Read More » -
അന്തർദേശീയം
ഉത്തര കൊറിയൻ പുതിയ യുദ്ധക്കപ്പല്‍ ഉദ്ഘാടന ദിവസം തകർന്നു; ക്രിമിനൽ കുറ്റം, അശ്രദ്ധ എന്ന് കിം ജോങ് ഉൻ
സോൾ : പുതിയ യുദ്ധക്കപ്പലിന്റെ അവതരണം ‘വെള്ളത്തിലായതിന്റെ’ കലിപ്പിൽ ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. വ്യാഴാഴ്ച പുതിയ യുദ്ധക്കപ്പല്‍ കടലിൽ ഇറക്കുന്നതിനിടെ സംഭവിച്ച…
Read More » -
അന്തർദേശീയം
ഖത്തറിൻറെ ബോയിങ് 747 ആഡംബര വിമാനം സമ്മാനം ട്രംപിനു വേണ്ടി പെന്റഗൺ ഏറ്റുവാങ്ങി
വാഷിങ്ടൻ : ബോയിങ് 747 ആഡംബര വിമാനം സമ്മാനമായി തരാമെന്ന് ഖത്തറിൽനിന്ന് ഓഫർ വരുമ്പോൾ വേണ്ടെന്നു വയ്ക്കാൻ താനൊരു മണ്ടനല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വെസ്റ്റ് ബാങ്കിൽ നയതന്ത്ര സംഘത്തിനുനേരെ വെടിയുതിർത്ത ഇസ്രയേൽ നടപടിയെ അപലപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
ജറുസലം : അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥിക്യാംപ് സന്ദർശനത്തിനിടെ, വിദേശ നയതന്ത്രപ്രതിനിധികളുടെ സംഘത്തിനുനേരെ ഇസ്രയേൽ സൈനികർ വെടിയുതിർത്ത സംഭവത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. ഫ്രാൻസും ഇറ്റലിയും ഇസ്രയേൽ…
Read More » -
അന്തർദേശീയം
ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകുന്ന ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും
ലണ്ടൻ : ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകുന്ന ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ…
Read More » -
അന്തർദേശീയം
ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശന വിലക്ക് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു
ന്യൂയോര്‍ക്ക് : പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികൾക്ക് വിലക്കേർപ്പെടുത്തി ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക് അടിയന്തരമായി മാറണമെന്നാണ്…
Read More »