Month: May 2025
-
അന്തർദേശീയം
പഹൽഗാം ഭീകരാക്രമണം : ഭീകരൻ ശ്രീലങ്കയിൽ എത്തിയതായി സംശയം; ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന
കൊളംബോ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » -
അന്തർദേശീയം
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശവാദവുമായി പാകിസ്താൻ
ന്യൂഡൽഹി : ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്താൻ നടത്തിയത്. ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാകിസ്താന്റെ പ്രകോപനമായി കാണുമെന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
ഇസ്രായേലി സൈനിക വിമാനം വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ
ഇസ്രായേലി സൈനിക വിമാനം മാൾട്ടീസ് ടെറിട്ടോറിയൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഹർഡ്സ് ബാങ്കിനു മുകളിലൂടെയാണ് ഇസ്രായേലി സൈനിക വിമാനം വട്ടമിട്ട് പറന്നതെന്ന ആരോപണമാണ്…
Read More » -
മാൾട്ടാ വാർത്തകൾ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ. അറ്റകുറ്റപ്പണികൾക്കായാണ് നിക്കോളാസ് സർവീസ് നിർത്തുന്നത്. മെയ് 5 തിങ്കളാഴ്ച മുതൽ മെയ് 19…
Read More » -
ദേശീയം
ഗോവയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു
പനാജി : ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.…
Read More » -
അന്തർദേശീയം
അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്
സാന്റിയാഗൊ : അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219…
Read More » -
മാൾട്ടാ വാർത്തകൾ
ഇസ്രായേലി സൈനിക വിമാനം വ്യോമാതിർത്തി ലംഘിച്ചു ? മാൾട്ടയിൽ അടിയന്തിര ഉന്നതതല യോഗം
ഇസ്രായേലി സൈനിക വിമാനം മാള്‍ട്ടീസ് വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്. മാള്‍ട്ടീസ് സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ഗാസ ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ ഡ്രോണുകള്‍ ആക്രമിച്ചതായി കരുതുന്നതിന് മണിക്കൂറുകള്‍ക്ക്…
Read More » -
കേരളം
കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക; രോഗികളെ മാറ്റി
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്കാനിന് സമീപത്ത് നിന്നാണ്…
Read More » -
അന്തർദേശീയം
ഇംഗ്ലണ്ടിൽ വാടക കരാറിൽ കാതലായ പൊളിച്ചെഴുത്തിന് ഗവൺമെൻറ് തയ്യാറെടുക്കുന്നു
ലണ്ടൻ : ഇംഗ്ലണ്ടിൽ നിലവിലുള്ള വാടക കരാറിൽ കാതലായ പൊളിച്ചെഴുത്തിന് ഗവൺമെൻറ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി റെൻ്റെഴ്സ് റൈറ്റ് ബിൽ ഹൗസ് ഓഫ് ലോർഡ്സിൽ…
Read More » -
അന്തർദേശീയം
സിസ്റ്റൈൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു; പുതിയ ഇടയനെ കണ്ടെത്താനുള്ള കോൺക്ലേവ് ഏഴിന്
വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനു മുന്നോടിയായി സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്നതിന്റെ…
Read More »