Month: May 2025
-
കേരളം
പ്ലസ് ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന്…
Read More » -
അന്തർദേശീയം
യുക്രെയ്ന്റെ സൈനിക കേന്ദ്രത്തിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; ആറ് സൈനികർ മരിച്ചു
കീവ് : യുക്രെയ്ന്റെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ സൈന്യമായ നാഷണൽ ഗാർഡാണ്…
Read More » -
അന്തർദേശീയം
വിമർശനങ്ങൾ തള്ളി ലോകത്തെ കാഴ്ചക്കാരാക്കി ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ
ടെൽ അവീവ് : ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേൽ. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമി ആയി ഗാസ മാറുമ്പോഴും അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാർ…
Read More » -
അന്തർദേശീയം
മെക്സിക്കോ മേയറുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി : മെക്സിക്കോ നഗരത്തിന്റെ മേയറുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു. മെക്സിക്കോ നഗരത്തിൽ ചൊവ്വാഴ്ച പട്ടാപ്പകലുണ്ടായ ആക്രമണത്തിലാണ് മേയർ ക്ലാര ബ്രുഗാഡയുടെ പേർസണൽ…
Read More » -
Uncategorized
ഗോൾഡൻ ഡോം : 17,500 കോടി ഡോളർ ചെലവിൽ മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ട്രംപ്
വാഷിങ്ടൺ ഡിസി : രാജ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന…
Read More » -
അന്തർദേശീയം
ബലൂചിസ്താനിൽ ചാവേർ ബോംബാക്രമണം; നാല് മരണം, 38 പേർക്ക് പരിക്ക്
ലാഹോർ : പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. അസോസിയേറ്റ് പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബലൂചിസ്താനിലെ ഖുദർ…
Read More » -
അന്തർദേശീയം
ലാഹോറിലെ വസതിയിൽവച്ച് വെടിയേറ്റു; ലശ്കർ സഹസ്ഥാപകൻ അമീർ ഹംസയുടെ നില ഗുരുതരം
ലാഹോർ : നിരോധിത ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ സഹസ്ഥാപകൻ അമീർ ഹംസയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ലാഹോറിലെ വസതിയിലുണ്ടായ അപകടത്തിലാണ് അമീർ ഹംസക്ക് പരിക്കേറ്റതെന്നും ഇയാൾ ലാഹോറിലെ…
Read More » -
ദേശീയം
ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്പി; ഡോ. എം ആര് ശ്രീനിവാസന് അന്തരിച്ചു
ചെന്നൈ : രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന് മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര് ശ്രീനിവാസന് (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇസ്രയേലുമായുള്ള വിശാലമായ വ്യാപാര കരാർ പുനഃപരിശോധിക്കണം – ഡച്ച് നിർദ്ദേശത്തിന് യൂറോപ്യൻ യൂണിയന്റെ പിന്തുണ
ഇസ്രയേലുമായുള്ള വിശാലമായ വ്യാപാര കരാർ പുനഃപരിശോധിക്കാനുള്ള ഡച്ച് നിർദ്ദേശത്തിന് യൂറോപ്യൻ യൂണിയന്റെ പിന്തുണ. വിദേശകാര്യ മന്ത്രിമാരിൽ ഭൂരിഭാഗവും നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ-ഇസ്രായേൽ അസോസിയേഷൻ കരാറിന്റെ ആർട്ടിക്കിൾ…
Read More » -
അന്തർദേശീയം
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്
ലണ്ടന്‍ : ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ…
Read More »