Month: May 2025
-
Uncategorized
വിയറ്റ്നാം യുദ്ധ പ്രതീകം; ‘നാപാം പെണ്‍കുട്ടി’യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി
ആംസ്റ്റര്‍ഡാം : വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന് ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന്…
Read More » -
ദേശീയം
ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,15 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധുവാകും
തിരുവനന്തപുരം : ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന…
Read More » -
അന്തർദേശീയം
ആഗോളതലത്തിൽ പട്ടിണി വൻ തോതിൽ ഉയർന്നു : ഐക്യരാഷ്ട്ര സഭ
ന്യൂയോർക്ക് : ആഗോളതലത്തിൽ പട്ടിണി വൻ തോതിൽ ഉയർന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. 2025ൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. ഭക്ഷ്യ അരക്ഷിതാവസ്ഥയും കുട്ടികളിലെ…
Read More » -
അന്തർദേശീയം
സൗത്ത് ഏഷ്യയിൽ പുതിയ കോവിഡ് തരംഗം; സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് കേസുകൾ വർധിക്കുന്നു
ഹോങ്കോങ്ങ് : സിംഗപ്പൂരിലും ഹോങ്കോങ്ങിലും പുതിയ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ…
Read More » -
മാൾട്ടാ വാർത്തകൾ
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന്
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന് നടക്കും. മാൾട്ട സീറ ഓർഫിയം തീയറ്ററിലെ എം.ടി വാസുദേവൻ നായർ നഗറിൽ വെച്ചാണ് സമ്മേളനം.…
Read More » -
മാൾട്ടാ വാർത്തകൾ
ഫെറി ഓപ്പറേറ്റർമാരുടെ ഹർജി തള്ളി; ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ച മുതൽ
ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റത്തിനെതിരായ ഫെറി ഓപ്പറേറ്റർമാരുടെ ഹർജി കോടതി തള്ളി. തിങ്കളാഴ്ച മുതൽ ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാൾട്ട…
Read More » -
മാൾട്ടാ വാർത്തകൾ
ലിബിയയിൽ ആഭ്യന്തര സംഘർഷം : 38 മാൾട്ടീസ് പൗരന്മാരെ ഒഴിപ്പിച്ച് മാൾട്ടീസ് സർക്കാർ
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് മുപ്പത്തിയെട്ട് മാൾട്ടീസ് പൗരന്മാരെ സർക്കാർ ഒഴിപ്പിച്ചു. സ്റ്റെബിലിറ്റി സപ്പോർട്ട് അപ്പാരറ്റസിന്റെ കമാൻഡറായ അബ്ദുൽ ഘാനി അൽ-കിക്ലി തിങ്കളാഴ്ച ട്രിപ്പോളിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്.…
Read More » -
അന്തർദേശീയം
ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 60 പേര് കൊല്ലപ്പെട്ടു
കെയ്റോ : യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. ഖാന് യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്…
Read More » -
അന്തർദേശീയം
തുര്‍ക്കിയിൽ ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി
അങ്കാര : തുര്‍ക്കിയിൽ വൻ ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സെന്‍ട്രൽ അന്റോലിയ മേഖലയിലുള്ള…
Read More » -
ദേശീയം
യുപിയിൽ സ്വകാര്യ ബസിനു തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു
ലക്നൗ : എൺപതോളം യാത്രക്കാരുമായി ബിഹാറിൽനിന്നു ഡൽഹിയിലേക്കുവന്ന സ്വകാര്യ ബസിനു തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ മോഹൻലാൽഗഞ്ചിനു…
Read More »