Month: April 2025
-
കേരളം
പത്തനംതിട്ടയില്‍ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട റാന്നി ചെല്ലക്കാട്ടാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം. ഇന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
മെലിഹയിൽ ഭൂമികുലുക്കം ; മാൾട്ടീസ് ദ്വീപുകളിലുടനീളം ഭൂചലനം
മെലിഹയിൽ ഭൂമികുലുക്കം , മാൾട്ടീസ് ദ്വീപുകളിലുടനീളം ഭൂചലനം. വ്യാഴാഴ്ച രാത്രിയാണ് മാൾട്ടയെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായത്. മാൾട്ട സർവകലാശാലയിലെ സീസ്മിക് മോണിറ്ററിംഗ് & റിസർച്ച് ഗ്രൂപ്പ് രാത്രി…
Read More » -
കേരളം
കൊച്ചി വാട്ടർ മെട്രോയുടെ വിജയക്കുതിപ്പിൽ; ജർമ്മൻ സർക്കാർ കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകും
കൊച്ചി : കൊച്ചി വാട്ടർ മെട്രോയ്ക്ക് കൂടുതൽ ബോട്ടുകൾ വാങ്ങാൻ വായ്പ നൽകാനൊരുങ്ങി ജർമ്മൻ സർക്കാർ. കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായാണ് ജർമ്മൻ സർക്കാർ ഇക്കാര്യം…
Read More » -
അന്തർദേശീയം
ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്
ഗസ്സ സിറ്റി : ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയാറായാൽ ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിക്കുമെന്ന അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്ത് ഹമാസ്. ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ…
Read More » -
അന്തർദേശീയം
യമനിൽ യുഎസിന്റെ വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി : യമനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്തായിരുന്നു ആക്രമണം. യുഎസ് സൈന്യം രാജ്യത്ത് നടത്തിയ…
Read More » -
അന്തർദേശീയം
ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ പ്രതി ഫീനിക്സ്…
Read More » -
കേരളം
പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന
കൊച്ചി : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ…
Read More » -
അന്തർദേശീയം
വഴങ്ങാതെ ഹാർവാഡ്; സഹായധനം മരവിപ്പിച്ച് ട്രംപ്
ന്യൂയോർക്ക് സിറ്റി : ട്രംപ് സർക്കാർ ആവശ്യപ്പെട്ട നയംമാറ്റങ്ങൾക്കു തയ്യാറല്ലെന്നറിയിച്ച ഹാർവാഡ് സർവകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ (18,861 കോടി രൂപ) സഹായധനം വൈറ്റ്ഹൗസ് മരവിപ്പിച്ചു. കാംപസുകളിലെ…
Read More » -
അന്തർദേശീയം
തീരുവ സംഘർഷം : യുഎസ് പ്രസ് സെക്രട്ടറി ചൈനക്കെതിരെ ആഞ്ഞടിച്ചത്ത് ‘മെയ്ഡ് ഇൻ ചൈന’ വസ്ത്രം ധരിച്ച്; പരിഹസിച്ച് ചൈനീസ് നയതന്ത്രജ്ഞൻ
വാഷിങ്ടൺ ഡിസി : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി നിൽക്കുകയാണ്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ തീരുവ 245 ശതമാനം വരെയെന്നാണ് അവസാനം…
Read More » -
അന്തർദേശീയം
ഗസ്സയെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത : പ്രതിഷേധക്കാർക്ക് നേരെ യുകെ പൊലീസ് ക്രൂരമായി പെരുമാറിയെന്ന് ആരോപണം
ലണ്ടന്‍ : ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ കുറിച്ചുള്ള ബിബിസി വാര്‍ത്തകള്‍ക്കെതിരെ ബിബിസി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചവർക്കു നേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ ക്രൂരമായി പെരുമാറിയെന്ന് ആരോപണം. പൊലീസ്…
Read More »