Month: April 2025
-
കേരളം
കേരളത്തിൽ സ്വർണവില സർവകാല റെക്കോഡിൽ; പവന് കൂടിയത് 2,160 രൂപ
കൊച്ചി : കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുഎസ് ഉൽപ്പന്നങ്ങൾക്ക് 22 ബില്യൺ യൂറോയുടെ പ്രതികാര തീരുവ ചുമത്തും : യൂറോപ്യൻ കമ്മീഷൻ
ഓറഞ്ച് ജ്യൂസ്, മോട്ടോർ സൈക്കിളുകൾ പോലുള്ള ഏകദേശം 22 ബില്യൺ യൂറോയുടെ യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ യൂറോപ്യൻ കമ്മീഷൻ തീരുമാനിച്ചു. യൂറോപ്യൻ യൂണിയനിലെ 27…
Read More » -
അന്തർദേശീയം
‘ബ്രിട്ടനിലെ മതസൗഹാർദം ഹിന്ദുത്വസംഘടനകൾ വഷളാക്കുന്നു’ : യുകെ പൊലീസ്
ലണ്ടൻ : ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകൾ കൈകോർക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്ലി…
Read More » -
അന്തർദേശീയം
ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നീക്കം, യുദ്ധം ഇസ്രായേൽ നയിക്കും : ട്രംപ്
ന്യൂയോര്‍ക്ക് : ആണവ പദ്ധതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. യുദ്ധത്തെ ഇസ്രായേൽ നയിക്കുമെന്നും ട്രംപ് പറഞ്ഞു. ഒമാനില്‍…
Read More » -
കേരളം
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി…
Read More » -
കേരളം
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21 മുതല്‍ മേയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21 മുതല്‍ മേയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016 ല്‍…
Read More » -
കേരളം
ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക് ഹബ് തുറന്നു
കൊച്ചി : ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക്ഹബ് തുറന്നു. കൊച്ചി പാടിവട്ടത്തുള്ള ഓഫീസില്‍ 50 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.…
Read More » -
അന്തർദേശീയം
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നൈറ്റ്ക്ലബിന്റെ മേൽക്കൂര സംഗീത പരിപാടിക്കിടെ തകർന്നുവീണു; 79 പേർ കൊല്ലപ്പെട്ടു, 160 പേർക്ക് പരിക്ക്
സാൻ്റോ ഡൊമിംഗോ : ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് 79 പേർ മരിച്ചു. അപകടത്തിൽ 160ൽ അധികമാളുകൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം…
Read More » -
അന്തർദേശീയം
ഇസ്രയേൽ ബന്ധമെന്ന് ആരോപണം; ബംഗ്ലാദേശിൽ കെ.എഫ്.സി, ബാറ്റ, പ്യൂമ ഔട്ട്ലെറ്റുകൾ കൊള്ളയടിച്ചു
ധാക്ക : ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. വിദേശ ബ്രാന്‍ഡുകളായ കെ.എഫ്.സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയവയുടെ…
Read More » -
അന്തർദേശീയം
ഹരിത ഇന്ധനത്തിന്റെ പേരിൽ വൻ തട്ടിപ്പ്; യുകെ ഗവമെന്റ് അന്വേഷണം ആരംഭിച്ചു
ലണ്ടൻ : യുകെയിൽ വിപണനം ചെയ്തുവരുന്ന ഹരിത ഇന്ധനത്തിന്റെ പേരിൽ വൻ തട്ടിപ്പ്. എച്ച് വിഒ ഡീസൽ എന്നപേരിൽ അറിയപ്പെടുന്ന ഈ ഇന്ധനത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ…
Read More »