Month: March 2025
-
അന്തർദേശീയം
അമേരിക്കയിൽ ചുഴലിക്കാറ്റ്; 26 മരണം, രണ്ടിടത്ത് അടിയന്തരാവസ്ഥ
വാഷിങ്ടൺ : അമേരിക്കയിൽ നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റിൽ മരണം 26 ആയതായി റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിസൗറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹാമ എന്നീ നഗരങ്ങളിൽ നിരവധി…
Read More » -
കേരളം
പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത് : മുഖ്യമന്ത്രി
തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം…
Read More » -
ദേശീയം
സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കെത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി : പ്രകാശ് കാരാട്ട്
ന്യൂഡൽഹി : സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് സിപിഐഎം പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. സാറ്റലൈറ്റ് ലിങ്കുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂവെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്…
Read More » -
കേരളം
ഇരട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു…
Read More » -
കേരളം
ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം : ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിൽ അറിയിക്കും. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ…
Read More » -
അന്തർദേശീയം
ചൊവ്വ ദൗത്യം അടുത്ത വർഷം; വിജയകരമായാൽ 2029ൽ മനുഷ്യനെ ചൊവ്വയിലിറക്കുമെന്ന് ഇലോൺ മസ്ക്
ന്യൂയോര്‍ക്ക് : അടുത്ത വർഷം അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസ്ലയുടെ സ്റ്റാർഷിപ്പ് എന്ന വാഹനത്തിൽ ഒപ്റ്റിമസ് റോബോർട്ടും ഉണ്ടാവും.…
Read More » -
അന്തർദേശീയം
ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും
ഫ്ലോറിഡ : ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം രാവിലെ 9.13നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കുക. 10.35ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ…
Read More » -
കേരളം
ചിറങ്ങരയില്‍ നായക്കുട്ടിയെ പിടിച്ചുകൊണ്ടു പോയത് പുലി തന്നെ; സ്ഥിരീകരിച്ച് വനം വകുപ്പ്
തൃശൂർ : ചിറങ്ങരയിൽ വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനം വകുപ്പ്. പരിശോധനയിൽ പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം…
Read More » -
അന്തർദേശീയം
യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു
വാഷിങ്ടൺ : യമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കടലിൽ…
Read More » -
അന്തർദേശീയം
യുഎസ് താരിഫ് യുദ്ധം : എഫ്-35 ജെറ്റ് വിമാനങ്ങളുടെ ഓർഡർ കാനഡ പുനഃപരിശോധിക്കുന്നു
ഓട്ടവ : യുഎസ് നിർമ്മിത എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് പകരമുള്ളവ കാനഡ അന്വേഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ…
Read More »