Month: March 2025
-
കേരളം
കൊല്ലത്തെ നടുക്കി വീണ്ടും കൂട്ടമരണം; കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ചു
കൊല്ലം : കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു…
Read More » -
മാൾട്ടാ വാർത്തകൾ
ഇന്നും നാളെയും ശക്തമായ കാറ്റിന്റെ മുന്നറിയിപ്പ്; ബുധനാഴ്ച ഗോസോ ഹൈസ്പീഡ് ഫെറിയില്ല
മാൾട്ടീസ് ദ്വീപുകളുടെ തുറന്ന പ്രദേശങ്ങളിൽ കിഴക്ക്-വടക്കുകിഴക്കൻ കാറ്റ് ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശുന്നതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും താപനിലയിൽ പെട്ടെന്നുള്ള കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » -
അന്തർദേശീയം
വെടിനിർത്തൽ ചർച്ച പരാജയം; ഗസ്സയിൽ വീണ്ടും കരയുദ്ധം തുടങ്ങാൻ ഒരുക്കങ്ങൾ ആരംഭിച്ച് ഇസ്രായേൽ
ടെൽ അവീവ് : കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 413 പേരുടെ കൂട്ടക്കുരുതി നടത്തിയതിനു പിന്നാലെ ഗസ്സയിൽ കരയുദ്ധം തുടങ്ങുമെന്ന് സൂചന നൽകി ഇസ്രായേൽ. കിഴക്കൻ ഗസ്സയിൽ നിന്ന്…
Read More » -
ദേശീയം
നാഗ്പൂർ സംഘർഷം; 25 പേര് കസ്റ്റഡിയിൽ, കര്‍ഫ്യൂ തുടരുന്നു
നാഗ്പൂര്‍ : നാഗ്പൂർ സംഘർഷത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഹൻസപുരി, മഹൽ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 25 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് വന്ന ദൃശ്യങ്ങൾ…
Read More » -
അന്തർദേശീയം
ട്രംപ് വാഗ്ദാനം നിറവേറ്റി; സുനിതയും സംഘവും സുരക്ഷിതരായി ഇറങ്ങി : വൈറ്റ്ഹൗസ്
വാഷിങ്ടണ്‍ : ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിച്ച് വൈറ്റ് ഹൗസ്. ബഹിരാകാശത്ത് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം…
Read More » -
അന്തർദേശീയം
പേടകത്തെ വരവേറ്റ് ഡോള്‍ഫിന്‍ കൂട്ടം; സുനിത വില്യംസും സംഘവും ഭൂമിയില്‍ പറന്നിറങ്ങി
ഫ്ലോറിഡ : ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന്…
Read More » -
അന്തർദേശീയം
ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ
വാഷിങ്ടൺ ഡിസി : ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മാർച്ച് അവസാനത്തോടെ 14,000 മാനേജീരിയൽ സ്ഥാനങ്ങളിലുള്ളവരെ ഒഴിവാക്കാനാണ് ആമസോൺ…
Read More » -
കേരളം
കെ രവീന്ദ്രന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
കൊച്ചി : കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ…
Read More » -
കേരളം
പത്തനംതിട്ടക്ക് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണി
തിരുവനന്തപുരം : പത്തനംതിട്ടക്ക് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന…
Read More » -
കേരളം
പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി
കണ്ണൂര്‍ : പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി. രാത്രി ശുചിമുറിയില്‍…
Read More »