Day: March 17, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മുട്ട വിലവർധന; മുട്ടക്കായി യൂറോപ്യൻ രാജ്യങ്ങളുടെ വാതില്ക്കൽ മുട്ടി അമേരിക്ക
ന്യൂയോർക്ക് : കോഴി മുട്ട വില വർധനയിൽ വലയുകയാണ് അമേരിക്കൻ ജനത. അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധമാണ് മുട്ട വില വർധിക്കുന്നത്. അമേരിക്കൻ കോൺഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്തപ്പോഴും…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സിപിഐഎം ലണ്ടന്‍ സമ്മേളനം: ജനേഷ് നായര്‍ ആദ്യ മലയാളി സെക്രട്ടറി
ലണ്ടന്‍ : സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന അസ്സോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗ…
Read More » -
കേരളം
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്.…
Read More » -
മാൾട്ടാ വാർത്തകൾ
താ’ഖാലിയിലെ MFCC വലിയ കൺവെൻഷൻ സെന്ററായി വികസിപ്പിക്കാൻ മാൾട്ടീസ് സർക്കാർ
താ’ഖാലിയിലെ MFCC വലിയ കൺവെൻഷൻ സെന്ററായി വികസിപ്പിക്കാൻ മാൾട്ടീസ് സർക്കാർ . കൊറിന്തിയ ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ മാൾട്ട ഫെയേഴ്സ് ആൻഡ് കൺവെൻഷൻസ് സെന്റർ (MFCC) സ്ഥിതി…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട സെന്റ് ആൽബർട്ട് ദി ഗ്രേറ്റ് കോളേജിൽ സൈബർ ആക്രമണം
മാൾട്ട സെന്റ് ആൽബർട്ട് ദി ഗ്രേറ്റ് കോളേജിൽ സൈബർ ആക്രമണം. കോളേജിലെ 600 ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും മൈക്രോസോഫ്റ്റ് അക്കൗണ്ടുകൾ സൈബർ ആക്രമണത്തിൽ ലോക്ക് ചെയ്യപ്പെട്ടു. അക്കാദമിക് ഡാറ്റയും…
Read More » -
മാൾട്ടാ വാർത്തകൾ
ക്രമരഹിത കുടിയേറ്റ പ്രതിരോധത്തിൽ മാൾട്ടയും അയർലാൻഡും സഹകരിക്കും : ആഭ്യന്തര മന്ത്രി കാമില്ലേരി
അഞ്ചുവർഷം കൊണ്ട് മാൾട്ടയിലെ ക്രമരഹിത കുടിയേറ്റക്കാരുടെ എണ്ണത്തിൽ 93 ശതമാനം കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രി ബൈറൺ കാമില്ലേരി. ഐറിഷ് മന്ത്രിയായ ജിം ഒ’കല്ലഗനുമായി നടത്തിയ കുടിയേറ്റത്തെ കുറിച്ചുള്ള…
Read More » -
കേരളം
കോവൂരില്‍ അഴുക്കുചാലില്‍വീണ മധ്യവയസ്കനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും
കോഴിക്കോട് : കോവൂരില്‍ അഴുക്കുചാലില്‍വീണ് കാണാതായ മധ്യവയസ്കനായി തിരച്ചില്‍ തുടരും. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍…
Read More » -
കേരളം
ഇടുക്കി അരണക്കല്ലില്‍ കടുവയിറങ്ങി; പശുവിനെയും വളര്‍ത്തുനായയെയും കൊന്നു
തൊടുപുഴ : ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണന് എന്നയാളുടെ പശുവിനെയാണ് കൊന്നത്. അയല്‍വാസിയായ ബാലമുരുകന് എന്നയാളുടെ…
Read More » -
കേരളം
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന്…
Read More » -
കേരളം
സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും
കൊച്ചി : സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും. സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോർപറേഷൻ…
Read More »