Day: February 24, 2025
-
കേരളം
തിരുവനന്തപുരത്ത് കൂട്ടക്കൊല?, ആറുപേരെ വെട്ടിയെന്ന് യുവാവ്, പ്രതി പൊലീസില് കീഴടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. ബന്ധുക്കളായ ആറ്പേരെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പ്രതി അസ്നാൻ (23) പോലീസിൽ കീഴടങ്ങി. പേരുമലയിൽ മൂന്ന്…
Read More » -
അന്തർദേശീയം
ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടത് ജോലി ചെയ്യാത്തതുകൊണ്ട് : ഇലോൺ മസ്ക്
ന്യൂയോർക്ക് : ജോലി ചെയ്യാത്തതുകൊണ്ടാണ് ട്വിറ്ററിന്റെ മുൻ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടതെന്ന് ഇലോൺ മസ്ക്. 2022ൽ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മസ്ക് ഏറ്റെടുത്തതിനു പിന്നാലെയാണ് പരാഗിനെ സി.ഇ.ഒ…
Read More » -
അന്തർദേശീയം
നാറ്റോയിൽ അംഗത്വം നേടാൻ പ്രസിഡന്റ് പദവി ഒഴിയാനും തയാറെന്ന് സെലൻസ്കി
കീവ് : നാറ്റോയിൽ അംഗത്വം ലഭിക്കാൻ തൻറെ പ്രസിഡന്റ് സ്ഥാനം ഒഴിയാനും തയാറെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി. റഷ്യൻ അധിനിവേശത്തിൻറെ മൂന്നാം വാർഷികത്തിൽ ഞായറാഴ്ചയാണ് സെലൻസ്കി…
Read More » -
അന്തർദേശീയം
ബംഗ്ലാദേശിലെ വ്യോമസേനാ താവളത്തിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കോക്സ് ബസാർ : ബംഗ്ലാദേശിലെ കോക് ബസാറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാദേശ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമൻ പാർലമെന്റ് തിരഞ്ഞെടുപ്പ് : കുടിയേറ്റ വിരുദ്ധരായ കൺസർവേറ്റീവ് സഖ്യത്തിനു വിജയം
ബർലിൻ : ജർമൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് കുടിയേറ്റ വിരുദ്ധരായ നിലവിലെ പ്രതിപക്ഷ കക്ഷിക്ക് ജയം. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്റിഷ് മേർട്സിന്റെ നേതൃത്വത്തിലുള്ള…
Read More » -
കേരളം
കേരളത്തിൽ നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ല : മുഖ്യമന്ത്രി
കാസർകോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്…
Read More » -
അന്തർദേശീയം
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക്…
Read More »