Day: February 21, 2025
-
കേരളം
ഇൻവെസ്റ്റ് കേരള ഉച്ചകോടി : അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തും
കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിനായി 20000…
Read More » -
കേരളം
എ വി റസലിന്റെ സംസ്കാരം ഞായറാഴ്ച; നാളെ ഉച്ചക്ക് ജില്ല കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം
കോട്ടയം : അന്തരിച്ച സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ സംസ്കാരം ഞായറാഴ്ച. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍…
Read More » -
കേരളം
രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ; കലാശപ്പോരിൽ വിദർഭ എതിരാളികൾ
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളം ഫെനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സിലെ രണ്ട് രൺസ് ലീഡിന്റെ ബലത്തിൽ കലാശകളിക്ക് ടിക്കറ്റെടുക്കുകയായിരുന്നു.…
Read More » -
കേരളം
എസ്എഫ്ഐയെ ഇനി സഞ്ജീവും ശിവപ്രസാദും നയിക്കും
തിരുവനന്തപുരം : എസ്എഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ്…
Read More » -
കേരളം
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ജനുവരിയില്‍ പാമ്പാടിയില്‍…
Read More » -
Uncategorized
അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് ചികിത്സയ്ക്കിടെ ചരിഞ്ഞു
കൊച്ചി : അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന് ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍…
Read More » -
അന്തർദേശീയം
ഹമാസ് കൈമാറിയ മൃതദേഹം കുട്ടികളുടെ മാതാവിന്റേതല്ലെന്ന് ഇസ്രയേല്‍, ബന്ദികളാക്കപ്പെട്ട സ്ത്രീകളുടേതുമല്ല; പുതിയ തര്‍ക്കം
ജറുസലേം : ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളുടേതെന്ന പേരില്‍ കൈമാറിയ മൃതദേഹങ്ങള്‍ സംബന്ധിച്ച് അവ്യക്തത. കൈമാറിയ മൃതദേഹങ്ങളിലെ യുവതിയുടേത് ഹമാസ് അവകാശവാദങ്ങളില്‍ പറയുന്ന ഷിരി ബിബാസിന്റേതല്ലെന്നാണ് ഇസ്രയേല്‍…
Read More » -
കേരളം
ആഗോള നിക്ഷേപ സംഗമത്തിന് തുടക്കം; അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ല : മുഖ്യമന്ത്രി
കൊച്ചി : വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും.…
Read More » -
മാൾട്ടാ വാർത്തകൾ
ഇൻഷുറൻസ് കവറേജില്ലെന്ന വാദത്തോടെ ഇയു ഇതര രാജ്യക്കാരിൽ നിന്നും ചികിത്സാ ബിൽ ഈടാക്കി മറ്റെർ ഡെയ് ഹോസ്പിറ്റൽ
യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാരുടെ കുട്ടികൾക്ക് ഇൻഷുറൻസ് കവറേജില്ലെന്ന വാദത്തോടെ ചികിത്സാ ബിൽ ഈടാക്കി മറ്റെർ ഡെയ് ഹോസ്പിറ്റൽ. ഇവിടെ ചികിത്സയിലിരിക്കുന്ന കൊച്ചുകുട്ടികളുടെ രക്ഷിതാക്കളോടാണ് അവരുടെ ചികിത്സ…
Read More » -
കേരളം
ഗുജറാത്തിനെതിരെ രണ്ടുറൺസ് ഒന്നാം ഇന്നിങ്സ് ലീഡ്; കേരളം രഞ്ജി ഫൈനലിലേക്ക്
അഹമ്മദാബാദ് : അവിശ്വസനീയമായ രീതിയിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രഞ്ജി ട്രോഫി ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര…
Read More »