Day: February 17, 2025
-
അന്തർദേശീയം
യുക്രൈന്-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഉള്ള നിർണായക കൂടിക്കാഴ്ച നാളെ റിയാദിൽ
വാഷിങ്ടണ്‍ : ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രൈന് യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന് യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി…
Read More » -
അന്തർദേശീയം
കിഴക്കൻ യു.എസിനെ വലച്ച് പേമാരിയും പ്രളയവും മഞ്ഞുകാറ്റും; മരണം 9 ആയി
വാഷിംങ്ടൺ : തെക്കു കിഴക്കൻ യു.എസിലെ അതികഠിനമായ കാലാവസ്ഥയിൽ ഒമ്പതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ…
Read More » -
ആരോഗ്യം
ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള…
Read More » -
അന്തർദേശീയം
എഐ യുദ്ധത്തിന് ഇനി മണിക്കൂറുകൾ മാത്രം; മസ്കിന്റെ ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ ‘ഗ്രോക് 3′ നാളെ പുറത്തിറങ്ങും
ന്യൂയോർക്ക് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന്…
Read More » -
അന്തർദേശീയം
വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിലേക്ക് തള്ളിവിടും : യുഎൻ
ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന്…
Read More » -
ദേശീയം
ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ്…
Read More » -
കേരളം
പത്തനംതിട്ടയിൽ ബിജെപി-സിപിഐഎം സംഘർഷം; സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട :പത്തനംതിട്ട പെരുനാട് മാമ്പാറയിൽ ബിജെപി-സിപിഐഎം സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിൽ പെരുനാട് മാമ്പാറ…
Read More » -
കേരളം
റൺവേയിലെ ലൈറ്റുകൾ പണിമുടക്കി; തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
തിരുവനന്തപുരം : റൺവേയിലെ ലൈറ്റുകളുടെ തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സാങ്കതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന…
Read More » -
ദേശീയം
ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.0 രേഖപ്പെടുത്തിയ ഭൂചലനം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More »