Day: February 14, 2025
-
അന്തർദേശീയം
റഷ്യൻ ഡ്രോൺ ചെർണോബിൽ ആണവ റിയാക്ടറിന്റെ ഷെല്ലിൽ പതിച്ചു : യുക്രെയ്ൻ
കീവ് : ചെർണോബിൽ റിയാക്ടറിൽ നിന്നുള്ള ആണവ വികിരണം തടയുന്ന സംരക്ഷണ കവചത്തിൽ ഉയർന്ന സ്ഫോടക ശേഷിയുള്ള റഷ്യൻ ഡ്രോൺ ഇടിച്ചെന്നും എന്നാൽ, റേഡിയേഷൻ സാധാരണ നിലയിലാണെന്നും…
Read More » -
അന്തർദേശീയം
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ
വത്തിക്കാൻ സിറ്റി : ബ്രോങ്കൈറ്റിസ് ബാധിതനായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായാണ് പോപ്പിനെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സം നേരിട്ടതിനെ…
Read More » -
അന്തർദേശീയം
ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്; അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല : വത്തിക്കാന്‍
വത്തിക്കാൻ സിറ്റി : ഫലസ്തീനികൾ ഗസ്സയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കും എന്നുമൊക്കെയുള്ള ട്രംപിന്റെ വിവാദ പ്രസ്താവനയിൽ അഭിപ്രായം രേഖപ്പെടുത്തി വത്തിക്കാനും. ഫലസ്തീനികൾ അവരുടെ…
Read More » -
കേരളം
പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച; ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് കത്തികാട്ടി 15 ലക്ഷം കൊള്ളയടിച്ചു
തൃശൂര്‍ : ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍…
Read More » -
അന്തർദേശീയം
ലയനം ഉപേക്ഷിച്ച് ഹോണ്ടയും നിസ്സാനും
ടോക്കിയോ : ഡിസംബറിൽ പ്രഖ്യാപിച്ച ലയന ചർച്ചകൾ ഉപേക്ഷിച്ചതായി ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമാതാവുക എന്ന ലക്ഷ്യത്തിന്…
Read More » -
അന്തർദേശീയം
അനധികൃത കുടിയേറ്റം : യുഎസില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാം സംഘം ഈയാഴ്ച എത്തും
ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
മാൾട്ടാ വാർത്തകൾ
95 വയസുകാരിയെ പിറ്റ് ബുളുകൾ കടിച്ച് കൊന്നു; പേരക്കുട്ടിക്ക് 20 മാസം തടവ്
95 വയസുള്ള മുത്തശ്ശിയെ പിറ്റ് ബുളുകൾ കടിച്ച് കൊന്ന കേസിൽ പേരക്കുട്ടിക്ക് ഒരു വർഷവും എട്ട് മാസവും തടവ് ശിക്ഷ. 2020 സെപ്റ്റംബറിലാണ് ഇനെസ് മരിയ ഗാലിയയെ…
Read More » -
അന്തർദേശീയം
റഷ്യ- ഉക്രെയിൻ യുദ്ധത്തിൽ കാണാതായവരുടെ എണ്ണം അരലക്ഷമായതായി റെഡ്ക്രോസ്
റഷ്യൻ അധിനിവേശത്തിനിടെ കഴിഞ്ഞ മൂന്ന് വർഷത്തെ ഉക്രെയിനിൽ യുദ്ധത്തിൽ കാണാതായവരുടെ എണ്ണം 50,000 ൽ എത്തിയെന്ന് റെഡ് ക്രോസ്. 16,000 യുദ്ധത്തടവുകാരെ തടവിലാക്കിയിട്ടുണ്ടെന്ന് ഇരുപക്ഷവും റെഡ് ക്രോസിനെ…
Read More » -
ദേശീയം
ചെന്നൈയിൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ : ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു…
Read More » -
കേരളം
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം : കാട്ടാക്കട കുറ്റിച്ചലില്‍ വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത്. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍…
Read More »