Day: February 11, 2025
-
ദേശീയം
ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെ സ്ഫോടനം; രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നു റിപ്പോർട്ട്. അഖ്നൂർ മേഖലയ്ക്കു സമീപം…
Read More » -
അന്തർദേശീയം
ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്കയാക്കി ഗൂഗിൾ
വാഷിങ്ടൺ : ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി ഗൂഗിൾ മാപ്പ്സ്. പേര് മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അനധികൃത കുടിയേറ്റം കണ്ടെത്താൻ കർശന പരിശോധനയുമായി യുകെയും; ഇന്ത്യൻ റെസ്റ്ററന്റുകളിലും പട്ടികയിൽ
ലണ്ടൻ : രാജ്യത്ത് അനധികൃത കുടിയേറ്റങ്ങൾ തടയാനുള്ള നിയമനങ്ങൾ ശക്തമാക്കി യുകെയും. രാജ്യത്ത് നിയമവിരുദ്ധ ജോലി ചെയ്യുന്നവർക്കെതിരെ വൻതോതിലുള്ള റെയ്ഡുകൾ ലേബര്‍ പാര്‍ട്ടി സർക്കാർ ആരംഭിച്ചു. കുടിയേറ്റ…
Read More » -
കേരളം
ചിത്രകാരന് മോപ്പസാങ് വാലത്ത് അന്തരിച്ചു
കൊച്ചി : പ്രശസ്ത ചിത്രകാരന് മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു. ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956…
Read More » -
കേരളം
കെവി അബ്ദുള്‍ ഖാദര്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂര്‍ : കെവി അബ്ദുള്‍ ഖാദര്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന…
Read More » -
അന്തർദേശീയം
40 കോടി സ്വന്തമാക്കിയ ‘സുന്ദരി’ പശു; ഗിന്നസ് റെക്കോര്‍ഡ്
ബ്രസീലിയ : പശുവിന്റെ വില കേട്ട് ഞെട്ടരുത്!. ലേലത്തില്‍ വിറ്റത് 40 കോടി രൂപയ്ക്ക്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ…
Read More » -
അന്തർദേശീയം
വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിക്കുന്നു; ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്
ഗസ്സ : വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗസ്സയിലെ ബന്ദിമോചനം നിർത്തിവെച്ച് ഹമാസ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബന്ദിമോചനമുണ്ടാകില്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ ശനിയാഴ്ച…
Read More » -
ദേശീയം
ദലൈലാമയുടെ സഹോദരന് ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു
കൊല്‍ക്കത്ത : ദലൈലാമയുടെ മുതിര്‍ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന്‍ ഗവണ്മെന്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാള്‍ കലിംപോങ്ങിലെ വസതിയില്‍ വെച്ചായിരുന്നു…
Read More »