Day: February 5, 2025
-
ചരമം
നടി പുഷ്പലത അന്തരിച്ചു
ചെന്നൈ : തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം,…
Read More » -
ദേശീയം
വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ : വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സ്വീഡനിലെ റിസ്ബെര്‍ഗ്സ്ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിൽ വെടിവെപ്പ്; പത്ത് പേര് മരിച്ചു
ഒറെബ്രോ : സ്വീഡന് നടുങ്ങിയിരിക്കുകയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്ക അഡല്‍റ്റ്…
Read More » -
കേരളം
പാലക്കാട് ഫുട്ബോൾ ഗാലറി തകർന്ന് 62 പേർ പരുക്ക്; സംഘാടകർക്കെതിരെ കേസ്
പാലക്കാട് : വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. 62…
Read More » -
കേരളം
വയനാട് പുനരധിവാസം : ഗുണഭോക്തക്കളെ നിശ്ചയിക്കുന്ന സർക്കാർ ഉത്തരവിറക്കി
വയനാട് : വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന്…
Read More » -
അന്തർദേശീയം
പലസ്തീൻ ജനത ഒഴിഞ്ഞ് പോകണം; ഗസ്സ അമേരിക്ക ഏറ്റെടുക്കും : ട്രംപ്
വാഷിങ്ടൺ ഡിസി : ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കി. മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും…
Read More » -
കേരളം
കൊട്ടാരക്കരയിൽ ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കൊല്ലം : കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്.…
Read More »