Month: December 2024
-
കേരളം
തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന് സ്വര്‍ണം മോഷ്ടിച്ചു
തൃശൂര്‍ : കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന് സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍…
Read More » -
കേരളം
അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ഗ കേരളം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
കോഴിക്കോട് : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് നാടിന്റെ വിട. അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് നൂറ് കണക്കിനാളുകളാണ് എത്തി. ഇന്നലെ…
Read More » -
ദേശീയം
തണുത്തുവിറച്ച് ഡല്‍ഹി: താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസിൽ; വായു മലിനീകരണം രൂക്ഷം
ന്യൂഡൽഹി : തണുത്തു വിറച്ച് ഡൽഹി. താപനില 7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കനത്ത മൂടല്‍ മഞ്ഞ് ഡിസംബര്‍ 28-വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മൂടല്‍…
Read More » -
അന്തർദേശീയം
ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്; രണ്ട് ഏജന്റുമാർ ചേർന്ന് കടത്തിയത് 35000 പേരെ
മുംബൈ : ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവിൽ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് ഇഡി കണ്ടെത്തൽ. മനുഷ്യക്കടത്തുകാർ യുഎസ്-കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഗുജറാത്തി കുടുംബം മരവിച്ചു…
Read More » -
ദേശീയം
എൻ ശ്രീനിവാസൻ ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ-എംഡി പദവി രാജിവെച്ചു
ന്യൂഡൽഹി : ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ ആൻ്റ് എംഡി സ്ഥാനം എൻ ശ്രീനിവാസൻ രാജിവെച്ചു. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകിയിട്ടുണ്ട്. കമ്പനിയുടെ 32 ശതമാനം ഓഹരികൾ…
Read More » -
അന്തർദേശീയം
പാക് ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കും : താലിബാൻ
കാബൂൾ : പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ 46 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവുമെന്നും താലിബാൻ സർക്കാരിലെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രതിനെ…
Read More » -
അന്തർദേശീയം
ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി : സെൻട്രൽ ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ആശുപത്രിക്ക് സമീപം…
Read More » -
കേരളം
‘വാക്കുകൾ’ പടിയിറങ്ങി, ഇനി എംടിയില്ലാ ‘കാലം’; സംസ്കാരം 5 മണിക്ക്, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
കോഴിക്കോട് : അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത്…
Read More » -
കേരളം
‘സമൂഹ മനസിനെ അടയാളപ്പെടുത്തിയ പ്രതിഭ, നികത്താനാവാത്ത നഷ്ടം’- എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ…
Read More » -
കേരളം
ആ സുകൃതം ഇനിയില്ല, എംടി വിടവാങ്ങി
കോഴിക്കോട്: മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്.…
Read More »