Month: September 2024
-
കേരളം
സിനിമാ, സീരിയല്‍ നടന് വി.പി രാമചന്ദ്രന് അന്തരിച്ചു
കണ്ണൂര്‍ : പ്രശസ്ത സിനിമ, സീരിയൽ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന് അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്…
Read More » -
അന്തർദേശീയം
ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി : ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം…
Read More » -
കേരളം
മലപ്പുറത്ത് വീടിന് തീ പിടിച്ചു; അഞ്ചുപേർക്ക് പൊള്ളലേറ്റു
മലപ്പുറം : പൊന്നാനിയിൽ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. ഗൃഹനാഥനുൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഏറാട്ട് വീട്ടിൽ മണികണ്ഠൻ,…
Read More » -
കേരളം
പി.വി അൻവർ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം : പി.വി അൻവർ എംഎൽഎ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് എതിരെ…
Read More » -
ദേശീയം
തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോഗസ്ഥന് വീരമൃത്യു
പോർബന്തർ : ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോഗസ്ഥന് വീരമൃത്യു. ഹെലികോപ്റ്ററിന്റെ പ്രധാന പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്ററുമായ മാവേലിക്കര…
Read More » -
ദേശീയം
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മുവില്‍
ശ്രീനഗര്‍ : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ. രണ്ട് പൊതുറാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്.…
Read More » -
കേരളം
തൃശൂരിൽ ഫർണിച്ചർ കട തീപിടിച്ച് കത്തി നശിച്ചു
തൃശൂർ : മരത്താക്കരയിൽ ഫർണിച്ചർ കട തീപിടിച്ച് കത്തി നശിച്ചു. പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ട് മണിക്കൂറിലേറെ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട പോസ്റ്റൽ താരിഫുകൾ കൂട്ടി , പുതിയ നിരക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ
മാൾട്ട പോസ്റ്റ് പോസ്റ്റൽ താരിഫുകൾ പരിഷ്ക്കരിച്ചു. സെപ്റ്റംബർ ഒന്നുമുതൽക്കാണ് പുതിയ താരിഫ് നിലവിൽ വന്നത്. തിങ്കളാഴ്ച മുതൽ ഒരു പ്രാദേശിക വിലാസത്തിലേക്ക് 50 ഗ്രാം വരെയുള്ള കത്തിൻ്റെ…
Read More » -
സ്പോർട്സ്
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്
മോണ്ടിവിഡിയോ : രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗ്വൻ സൂപ്പർതാരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തില്‍ തന്റെ…
Read More » -
കേരളം
പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തം, രണ്ട് മരണം
തിരുവനന്തപുരം : പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര് മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ…
Read More »