Month: September 2024
-
സ്പോർട്സ്
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്പെയിനിനും ജയം
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്പെയിനിനും ജയം തുടരെ രണ്ടാം മത്സരവും ജയിച്ച് പോര്‍ച്ചുഗല്‍. ആദ്യ കളിയില്‍ സമനില വഴങ്ങിയ സ്പെയിന് രണ്ടാം കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്തു.…
Read More » -
ആരോഗ്യം
ആഫ്രിക്കന്‍ രാജ്യത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്സ് ലക്ഷണം; നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി : വിദേശത്തു നിന്ന് രാജ്യത്തെത്തിയ യുവാവിന് മങ്കിപോക്സ് ലക്ഷണം. ഇയാളുടെ സാംപിള്‍ അയച്ചിരിക്കുകയാണെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എംപോക്സ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍…
Read More » -
കേരളം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്കാരം
തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ…
Read More » -
അന്തർദേശീയം
വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്പെയിന്
കാരക്കാസ് : വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ്…
Read More » -
കേരളം
മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനം,ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി ചെമ്പ് ഗ്രാമത്തിലേക്ക്
കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ…
Read More » -
മാൾട്ടാ വാർത്തകൾ
പൗള ഹെൽത്ത് സെന്റർ കരാർ സർക്കാർ റദ്ദാക്കി, നിർമാണകമ്പനിക്ക് 2 മില്യൺ യൂറോ പിഴ
പൗള വിന്‍സെന്റ് മോറന് ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല സ്ഥിരീകരിച്ചു. നിര്‍മാണകമ്പനിയായ എര്ഗോണ്ടെക്നോലിന് കണ്‍സോര്‍ഷ്യത്തിന് 2 മില്യണ്‍ യൂറോ…
Read More » -
മാൾട്ടാ വാർത്തകൾ
സൈപ്രസ് ഗോൾഡൻ പാസ്പോർട്ട് അഴിമതി മാൾട്ട രാഷ്ട്രീയത്തിലും അലയൊലികൾ സൃഷ്ടിക്കുന്നു
മാള്‍ട്ടീസ് മുന്‍ പ്രധാനമന്ത്രി പാസ്പോര്‍ട്ട്, റസിഡന്‍സി വിസ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി നിയമിച്ച ജിംഗ് വാങ്, സൈപ്രസിലെ ഗോള്‍ഡന്‍ പാസ്പോര്‍ട്ട് പദ്ധതി അഴിമതിക്കേസില്‍ പ്രതിയായി. മുന്‍ സൈപ്രസ് മന്ത്രി…
Read More » -
ദേശീയം
മണിപ്പൂരിൽ ആക്രമണത്തിന് ഡ്രോണുകളും റോക്കറ്റുകളും; അഞ്ചുപേർ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ ഒരാളെ ആക്രമിസംഘമെത്തി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുസമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് നാലുപേർ കൊല്ലപ്പെടുന്നത്.…
Read More » -
കേരളം
കെ.എസ്.ആർ.ടി.സി യാത്രയെക്കുറിച്ച് പരാതിയുണ്ടോ ? അറിയിക്കാൻ ടോൾഫ്രീ നമ്പറും വാട്സ്ആപ് നമ്പറും റെഡി
തിരുവനന്തപുരം: കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനുമായി പരാതി പരിഹാര സെൽ ആരംഭിച്ചു. 9447071021, 0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ 18005994011 എന്ന ടോൾഫ്രീ നമ്പറും…
Read More » -
മാൾട്ടാ വാർത്തകൾ
കടലാമക്കുഞ്ഞുങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കടലിലേക്ക് , ഈ വർഷം മാൾട്ടയിൽ വിരിയുന്നത് അഞ്ചാമത്തെ കൂട്
ഈ വേനല്‍ക്കാലത്ത് മാള്‍ട്ട കടല്‍ത്തീരത്ത് നിക്ഷേപിക്കപ്പെട്ട അഞ്ചാമത്തെ കടലാമ കൂടും വിരിഞ്ഞു. വെള്ളിയാഴ്ച രാത്രി ഇനെജ്നയിലെ ബീച്ചില്‍ നിന്നും 42 കടലാമക്കുഞ്ഞുങ്ങളാണ് കടല്‍ ലക്ഷ്യമാക്കി നീങ്ങിയത്. എട്ടില്‍…
Read More »