Month: September 2024
-
സ്പോർട്സ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് ആശ്വാസ വിജയം
ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിച്ച് ശ്രീലങ്ക ആശ്വാസം കൊണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ടിന് സ്വന്തം. എട്ട് വിക്കറ്റിനാണ് മൂന്നാം…
Read More » -
ചരമം
അനൂപ് ചന്ദ്രൻ വിട പറഞ്ഞു
തൃക്കാക്കര ചെമ്പുമുക്ക് എരമത്ത് മാലേരിപ്പറമ്പിൽ ചന്ദ്രൻ, അംബിക ദമ്പതികളുടെ മകനായ അനൂപ് ചന്ദ്രൻ (37) ആണു മരിച്ചത്. മാൾട്ടയിൽ 4 വർഷമായി ജോലി ചെയ്യുന്ന അനൂപ് രണ്ടാഴ്ച…
Read More » -
കേരളം
ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി
തിരുവനന്തപുരം : സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക…
Read More » -
ദേശീയം
പ്ലാസ്റ്റിക് മലിനീകരണത്തില്‍ ലോക രാജ്യങ്ങളെ മറികടന്ന് ഇന്ത്യ മുന്നില്‍
ന്യൂഡല്‍ഹി : ലോകത്തെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 20 ശതമാനത്തിനും (അഞ്ചില്‍ ഒന്ന്) ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിവര്‍ഷം ഇന്ത്യ…
Read More » -
അന്തർദേശീയം
വരുന്നു യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്സികള്‍
ദുബായ് : യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ ‘മിഡ്നൈറ്റ്’ 400-ലധികം പരീക്ഷണ…
Read More » -
അന്തർദേശീയം
വിയറ്റ്നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റും; മരണ സംഖ്യ 59 ആയി
ഹനോയ് : വിയറ്റ്നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായതിനെത്തുടര്‍ന്ന് 59 മരണം. നദിയിലെ ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു. കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി…
Read More » -
സ്പോർട്സ്
ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി 2024 : ഇന്ത്യക്ക് തുടരെ രണ്ടാം ജയം
ഹുലുന്‍ബുയര്‍ : ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയത്തുടര്‍ച്ചയുമായി നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍…
Read More » -
ദേശീയം
ഹരിയാനയില്‍ ഇന്ത്യാ സഖ്യമില്ല; ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ചണ്ഡിഗഡ് : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.…
Read More » -
ആരോഗ്യം
സാമ്പിളുകള്‍ നെഗറ്റീവ്; ഇന്ത്യയില്‍ എംപോക്സ് രോഗബാധയില്ല : ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ എംപോക്സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. എംപോക്സില്‍ അനാവശ്യ പരിഭ്രാന്തി പരത്തരുതെന്നും…
Read More » -
കേരളം
അർജുനായുള്ള തെരച്ചിൽ എങ്ങനെ നടത്താം? തീരുമാനം ഇന്നുണ്ടായേക്കും
ഷിരൂർ : കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ എങ്ങനെ നടത്താമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ…
Read More »