Month: September 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പുതിയ രൂപം പുതിയ ഭാവം യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
ലണ്ടന്‍ : അടിമുടി മാറി, പുതിയ രൂപത്തിലും ഭാവത്തിലുമുള്ള യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. പതിവ് രീതികളില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തവണ മുതല്‍…
Read More » -
ആരോഗ്യം
ഹൈയെസ്റ്റ് റിസ്കില്‍ 26 പേര്; 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്
ന്യൂഡല്‍ഹി : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച…
Read More » -
അന്തർദേശീയം
ട്രംപിന് നേരെയുണ്ടായ വധശ്രമം; അപലപിച്ച് കമലാ ഹാരിസ്
വാഷിംഗ്ടൺ ഡിസി : ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്.…
Read More » -
ദേശീയം
യെച്ചൂരിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി സംഘ്പരിവാര്‍ അനുകൂല ഹാൻഡിലുകൾ
ന്യൂഡൽഹി : അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം. യെച്ചൂരി ക്രിസ്ത്യാനിയാണെന്നും ഹിന്ദു പേരിൽ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണു പ്രചാരണം നടക്കുന്നത്. ഹിന്ദുത്വ…
Read More » -
കേരളം
റേഷൻ കാർഡ് മസ്റ്ററിങ് : അന്ത്യശാസനവുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം : ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ്…
Read More » -
ആരോഗ്യം
നിപ : മലപ്പുറത്ത് അഞ്ചുവാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, ജാഗ്രത
മലപ്പുറം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.…
Read More » -
അന്തർദേശീയം
യു.എസ് മുൻ പ്രസിഡന്റ് ട്രംപിന് നേരെ വീണ്ടും ആക്രമണ ശ്രമം
വാഷിങ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണ ശ്രമം. ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. ട്രംപ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ വിദേശ പൗരന്മാരിൽ പുരുഷമാരുടെ ശതമാനം വർധിക്കുന്നതായി എൻഎസ് ഒ
മാള്‍ട്ടയിലെ വിദേശ ജനസംഖ്യയുടെ സിംഹഭാഗവും പുരുഷന്മാരെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എന്‍എസ്ഒ) തിങ്കളാഴ്ച പുറത്തുവിട്ട ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം. 2023 അവസാനത്തോടെ നടന്ന സര്‍വേയിലെ കണക്കുകളാണ് ഇത്.…
Read More » -
ചരമം
‘ലാൽസലാം കോമ്രേഡ്’; യെച്ചൂരിക്ക് വിടചൊല്ലി രാജ്യം
ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിടചൊല്ലി രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയാണ് ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്.…
Read More »