Month: June 2024
-
മാൾട്ടാ വാർത്തകൾ
മാഴ്സയിലെ സ്വകാര്യ യാർഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന കപ്പലിന് തീപിടിച്ചു, പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം
മാഴ്സയിലെ സ്വകാര്യ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന കപ്പലിന് തീപിടിച്ചു. ആളപായമില്ല. അന്തരീക്ഷത്തില്‍ വിഷ സാന്നിധ്യമുള്ള പുകയുടെ സാന്നിധ്യം അമിതമായുള്ളതിനാല്‍ പ്രദേശവാസികളോട് കരുതലോടെ തുടരാനായി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം…
Read More » -
സ്പോർട്സ്
അവസാന ഓവറിൽ ചാമ്പ്യന്മാരെ എറിഞ്ഞുപിടിച്ച് ദക്ഷിണാഫ്രിക്ക
സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ അവധിയാഘോഷത്തിനിടെ ടുണീഷ്യൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി മരണമടഞ്ഞു
ടുണീഷ്യൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു. മാൾട്ടയിൽ ഒരു ഉല്ലാസ ബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിൽ ഇവരെ…
Read More » -
ദേശീയം
ജാമ്യത്തിലിറങ്ങാനിരിക്കെ കേജ്രിവാളിനു തിരിച്ചടി; അവസാനനിമിഷം ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു തിരിച്ചടി. കേജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ…
Read More » -
ദേശീയം
കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തം മരണം 50 ആയി ; മുഖ്യപ്രതി അറസ്റ്റില്‍
ചെന്നൈ : തമിഴ്നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ്…
Read More » -
കേരളം
തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി ഇന്ന്
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂൺ 21).…
Read More » -
സ്പോർട്സ്
കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം
അറ്റ്ലാന്റ : കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി…
Read More » -
ദേശീയം
എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് എഫ്എസ്എസ്എഐ നോട്ടീസ്
ന്യൂഡൽഹി : യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസയച്ചു. വിമാന…
Read More » -
സ്പോർട്സ്
ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം
ബാർബഡോസ് : ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാർബഡോസിൽ ആദ്യം ബാറ്റ് ചെയ്ത…
Read More » -
സ്പോർട്സ്
യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ സെൽഫ് ഗോളിലൂടെ വിജയം നേടി സ്പെയിൻ
മ്യൂണിച്ച് : യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ സെൽഫ് ഗോളിലൂടെ വിജയം നേടി സ്പെയിൻ. സ്കോർ: സ്പെയിൻ–1, ഇറ്റലി–0.ഇറ്റലിയുടെ യുവ പ്രതിരോധ താരം…
Read More »