Day: August 18, 2023
-
“സിംഗിൾ വർക്ക് പെർമിറ്റ് ” വിലാസം മാറുന്നതോ,നഷ്ടപ്പെട്ടതോ /മോഷ്ടിക്കപ്പെട്ടതുമായ റസിഡൻസ് കാർഡുകൾക്കുള്ള അപേക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കാർഡിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം: 👉 singlepermit.gov.mt/ ▪️ ഒന്നുകിൽ അപേക്ഷകൻ വ്യക്തിഗത eID ലോഗിൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ▪️ അല്ലെങ്കിൽ പോർട്ടൽ വഴി തൊഴിലുടമ.…
Read More »