സ്പോർട്സ്

ടി 20 ലോകകപ്പ്; സഞ്ജു സാംസൺ ടീമിലില്ല, ദിനേശ് കാർത്തികും ഋഷഭ് പന്തും വിക്കറ്റ് കീപ്പർമാർ


ഓസ്ട്രേലിയയില്‍ വച്ച്‌ നടക്കുന്ന ഓസ്ട്രേലിയന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.

കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ലാ. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയപ്പോള്‍ ജഡേജ പരിക്ക് കാരണം പുറത്തായി.

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് 2 വിലാണ്. പാക്കിസ്ഥാന്‍, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവരൊടൊപ്പമാണ് ഇന്ത്യ. യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് B വിജയിയും ഗ്രൂപ്പ് A യിലെ റണ്ണറപ്പും ഗ്രൂപ്പ് 2 വിലെത്തും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്‍റ്.

ലോകകപ്പിനു മുന്‍പായി ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കകെതിരെയും ടി20 മത്സര പരമ്ബര ഇന്ത്യ കളിക്കും. മത്സരങ്ങള്‍ക്കുള്ള സ്ക്വാഡും ബിസിസിഐ പ്രഖ്യാപിച്ചു.

India squad for ICC T20 World Cup: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

Standby players – Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

India Squad for Australia T20Is: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Mohd. Shami, Harshal Patel, Deepak Chahar, Jasprit Bumrah.

India squad for South Africa T20Is: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), R. Ashwin, Yuzvendra Chahal, Axar Patel, Arshdeep Singh, Mohd. Shami, Harshal Patel, Deepak Chahar, Jasprit Bumrah.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button